Bad Breath Remedies: വായ്നാറ്റമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം?
Bad Breath Causes: വായ്നാറ്റം, ചില ഹൃദയ സംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്കുലർ അഥവാ രക്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉപാപചയ പ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകാം.
വസത്തിൽ രണ്ട് വട്ടമെങ്കിലും കൃത്യമായി പല്ല് തേക്കുക. ഇതോടൊപ്പം വായ് നാറ്റം ഒഴിവാക്കാൻ വീട്ടിലുള്ള ചില വസ്തുക്കളും നിങ്ങൾക്ക് ഉപയോഗിക്കാം
Bad breath: ശുചിത്വമില്ലായ്മ മാത്രമല്ല, ചില അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമായും വായ്നാറ്റം ഉണ്ടാകാറുണ്ട്.
വെളുത്തുള്ളി, ഉള്ളി, സവാള തുടങ്ങിയ ഭക്ഷണങ്ങൾ വായ് നാറ്റം ഉണ്ടാക്കുന്നു. എന്നാൽ ചില ഭക്ഷണങ്ങൾ വായ്നാറ്റത്തെ ചെറുക്കുന്നു. വായ്നാറ്റത്തെ ചെറുക്കുകയും വായ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യുന്ന അഞ്ച് ഭക്ഷണങ്ങൾ പരിചയപ്പെടാം.