അനുഷ്കയുടെയും വിരാടിന്റെയും റൊമാന്റിക് ഫോട്ടോകൾ വൈറൽ ആകുന്നു..

ബോളിവുഡിലെ ഏറ്റവും ക്യൂട്ടും അതുപോലെ റൊമാന്റിക്കുംമായ ദമ്പതികളിൽ ഒന്നാണ് ഇവർ രണ്ടുപേരും.  ഇരുവരുടെയും ജോഡി കാണാൻ വളരെ സുന്ദരമാണ്.  

ഡിസംബറിൽ വിരാടിന്റെയും അനുഷ്കയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷം പൂർത്തിയാകും. ഈ റൊമാന്റിക് ദമ്പതികളുടെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

1 /10

അനുഷ്ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും റൊമാന്റിക് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

2 /10

ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ കാണുമ്പോൾ ആരാധകർ ഉടനെ ഇടുന്ന കമന്റുകളിൽ ഒന്നാണ് Made for each other. അനുഷ്കയുടെയും വിരാടിന്റെയും ദീപാവലി ഫോട്ടോയാണിത്.  ഇതിൽ ഇരുവരേയും കാണാൻ പ്രത്യേക ഭംഗിയുണ്ട്. 

3 /10

വളരെ കാലത്തെ പ്രണയത്തിനുശേഷം ഇരുവരും 2017 ഡിസംബർ 11 ന് വിവാഹിതരായി.

4 /10

അനുഷ്കയുടെ രണ്ടാമത്തെ കാർവാ ചൗത്തിന്റെ ഫോട്ടോയാണിത്.  

5 /10

ആരാധകരുടെ പ്രിയ ജോഡികളാണ് ഇരുവരും അതുകൊണ്ടുതന്നെ ഇവർ ഒരുമിച്ചുള്ള ഫോട്ടോ ഷെയർ ചെയ്താൽ നിമിഷങ്ങൾ കോടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകും. 

6 /10

അനുഷ്കയും വിരാടും നിരവധി മാസികകൾക്കായി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ഈ ഫോട്ടോയും ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടുള്ളതാണ്. 

7 /10

അനുഷ്കയും കോഹ്‌ലിയും അവരൂടെ വിലപ്പെട്ട സമയം അവർക്കായി ചെലവഴിക്കാറുണ്ട്. അതിനായി അവർ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ടൂർ പോകാറുണ്ട്. 

8 /10

വിവാഹത്തിന്റെ രണ്ടാം വാർഷികത്തിൽ അനുഷ്ക ശർമ ഈ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും കോഹ്ലിയ്ക്ക് വിവാഹദിന ആശംസകൾ നേരുകയും ചെയ്തത്.   

9 /10

അനുഷ്കയെ തനിക്കുകിട്ടിയ ഭാഗ്യമായിട്ടാണ് കോഹ്ലി കാണുന്നത്.  തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ഭാഗ്യ നിമിഷങ്ങൾക്കും അനുഷ്കയുടെ സാന്നിധ്യമാണെന്നാണ് വിരാടിന്റെ വിശ്വാസം. 

10 /10

Lock down ൽ ഇരുവരും ഒരുമിച്ച് സമയം ചിലവഴിക്കുകയാണ്.  ഇതിനിടയിൽ നിരവധി ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്കിടാറുമുണ്ട്. 

You May Like

Sponsored by Taboola