Redmi Note 10S ബജറ്റ് സ്‍മാർട്ട്ഫോൺ മെയ് 13 ന് ഇന്ത്യയിലെത്തും; സവിശേഷതകൾ എന്തൊക്കെ?

1 /4

മെയ് 13ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന പരിപാടി പരിപാടി യൂട്യുബിലും കമ്പനിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ട്കളിലും സംപ്രേക്ഷണം ചെയ്യും.  

2 /4

Redmi Note 10S ന് 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. കൂടാതെ 5000 mAh ബാറ്ററി, 33 w ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

3 /4

ക്വാഡ് റെയർ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഫ്ഹോണിൽ ക്രമീകരിച്ചിട്ടുള്ളത്. 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.  

4 /4

3 സ്റ്റോറേജ് വാരിയന്റുകളിലാണ് ഫോൺ എത്തുന്നത്.  6ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. 

You May Like

Sponsored by Taboola