Redmi Note 10T 5G : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 10ടി 5G ഫോണുകൾ എത്തി; ചിത്രങ്ങൾ കാണാം

1 /4

Redmi Note 10T 5G ഫോണുകൾക്ക് 6.5 ഇഞ്ച്  1080p എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. കൂടാതെ 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഉണ്ട്.

2 /4

Redmi Note 10T 5G ഫോണുകളിൽ ട്രിപ്പിൾ ക്യാമറയാണ് ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നെ ക്യാമെറകളാണ് ക്രമീകരിച്ചിട്ടുള്ളത്.  

3 /4

Redmi Note 10T 5G ഫോണിൽ കർവ്ഡ് എഡ്‌ജുകളോട് കൂടിയ സ്ലീക്ക് പ്രൊഫൈലാണ് ഒരുക്കിയിരിക്കുന്നത്.

4 /4

Redmi Note 10T 5G ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രൊസസ്സറാണ് ഉള്ളത്. കൂടാതെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സൗകര്യവും ഉണ്ട്. 

You May Like

Sponsored by Taboola