Sun-Saturn Conjunction: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ ചലനം എല്ലാ രാശിക്കാരിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ ശനിയുടെ രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുക്കും.
Surya Shani Yuti 2024: ഇത്തവണത്തെ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് വരുന്നത്. ഈ ദിവസമാണ് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നത്. അതുമൂലം ശനിയുടെയും സൂര്യൻ്റെയും സംയോഗം ഉണ്ടാകുന്നു.
Basant Panchami 2024: സരസ്വതി പൂജ നാളിൽ കുംഭത്തിൽ സൂര്യൻ്റെയും ശനിയുടെയും സംയോഗം സൃഷ്ടിക്കും. ഈ രണ്ട് രാശിക്കാരുടെ സംഗമം ചില രാശിക്കാർക്ക് നല്ല ഫലം നൽകും. ഇത്തവണ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് ആഘോഷിക്കുന്നത്.
Surya-Shani Yuti 2023: ശനിയും സൂര്യനും മുഖാമുഖം വരുന്നതിലൂടെ സമസപ്തക് രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ ഫലം 12 രാശികളിലുള്ളവർക്കും ലഭിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് വൻ പുരോഗതിയുണ്ടാകും.
Surya-Shani Yuti 2023: ശനിയും സൂര്യനും മുഖാമുഖം വരുകയാണ്. അതിലൂടെ സമസപ്തക് രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ ഫലം 12 രാശികളിലുള്ളവർക്കും ഉണ്ടാകുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് വൻ പുരോഗതിയുണ്ടാകും.
Surya Gochar 2023: എല്ലാ മാസവും ഒരു നിശ്ചിത സമയത്ത് സൂര്യൻ തന്റെ രാശിചക്രം മാറും. മാർച്ച് 15 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് വലിയ ഗുണങ്ങൾ ലഭിക്കും. ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും.
Sun Transit 2023: ജ്യോതിഷത്തിൽ സൂര്യന്റെ രാശിമാറ്റം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. 2023 ഫെബ്രുവരി 13 ആയ ഇന്ന് സൂര്യൻ ശനിയുടെ രാശിയായ കുംഭ രാശിയിലേക്ക് പ്രവേശിക്കും. ഇക്കാരണത്താൽ ശനിയും സൂര്യനും ചേർന്ന് ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും.
Surya Shani Yuti: വരുന്ന 30 ദിവസത്തിന് ശേഷം മാർച്ച് 9 ന് ശനി ഉദിക്കും. ശനി ഇപ്പോൾ കുംഭ രാശിയിലാണ്. ഫെബ്രുവരി 13 ന് സൂര്യൻ മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് നീങ്ങും.
Sun-Saturn Conjunction: ജ്യോതിഷ പ്രകാരം ജനുവരി 14 വൈകുന്നേരം സൂര്യൻ മകരരാശിയിൽ പ്രവേശിക്കും. ഇവിടെ ശുക്രനോടും ശനിയോടും ഒപ്പം കൂടിച്ചേരും. ഈ സമയം ഒരു അപൂർവ സംയോഗം സൃഷ്ടിക്കപ്പെടും. പക്ഷെ ഈ രാശിക്കാർ ജാഗ്രത പാലിക്കണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.