യെല്ലോ,യെല്ലോ... മഞ്ഞ ഗൗണിൽ സുന്ദരിയായി രമ്യാ നമ്പീശൻ

അഭിനയത്തിലൂടെയും നിലപാടുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി  മാറിയ താരമാണ് രമ്യാ നമ്പീശൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മഞ്ഞ ഗൗണിലാണ്  താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola