ലൊക്കേഷനും ഫോൺ നമ്പരുമടക്കം ചോർന്നതായാണ് റിപ്പോർട്ട്.
ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ ആപ്പുകളിലെ പരസ്യവും കണ്ടൻ്റും വ്യക്തിഗതമാക്കുന്നതിന് ജനറേറ്റീവ് എഐ ടൂളുകളുമായുള്ള ആളുകളുടെ ഇടപെടലുകൾ ഉപയോഗിക്കും.
പ്രായം കുറവാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി റാണി സോഷ്യൽ മീഡിയ ഫിൽട്ടറുകൾ ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു
Kerala Cat Killing Video: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.
Shahabad Murder Case Updates: ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോ? എന്നിട്ടും വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്നും ഹൈക്കോടതി.
Shahabad Murder Case Updates: വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ നേരത്തെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
Shahabad Murder Case: കേസിൽ സ്വകാര്യ ട്യൂഷന് സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ് പ്രതികൾ.
Thamarassery Student Death Case Updates: കൊലപാതകത്തിന് മുൻപും വിദ്യാർത്ഥികൾ ഏറ്റുമുട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Thamarassery Student Death Case Updates:കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 6 വിദ്യാർത്ഥികൾ, മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.
TikTok Star's video viral: പാകിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണെങ്കിലും മിനാഹിൽ മാലിക്കിന് ലോകമെന്പാടും ആരാധകരുണ്ട്.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലായി നിരവധി ആരാധകരാണ് നസ്രിയക്ക്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത നസ്രിയ വീണ്ടും സിനിമകൾ ചെയ്ത് തുടങ്ങി.
Kozhikode Crime News:യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് കൊടുവള്ളി സ്റ്റേഷന് പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ്.
Crime News:ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വീട്ടിലും, എരുമേലിയിലെ ബന്ധു വീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതിൽ ഏറുൺട്ടതിയാണ് മലയാള സിനിമയിലെ പ്രമുഖ ഹാസ്യ നടൻ. ആളെ പിടികിട്ടിയോ?
Actress Attack Case Instagram Post:പ്രൈവസി എന്നത് മൗലീക അവകാശമായിരിക്കെ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശം
Zee Positive News:ഫുഡ് വ്ലോഗറായി തുടക്കം; ഇൻഫോർമേഷൻ വീഡിയോകളിലുടെ സമൂഹമാധ്യമത്തിൽ സജീവം