ചർമ്മം സുന്ദരമാക്കാൻ റോസ് വാട്ടർ ഉപയോ​ഗിക്കാം... അറിയാം റോസ് വാട്ടറിന്റെ ​ഗുണങ്ങൾ

Rose Water Benefits: ചർമ്മത്തിന് മികച്ച ക്ലെൻസറായി പ്രവർത്തിക്കുന്ന ഉത്പന്നമാണ് റോസ് വാട്ടർ. ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ എണ്ണമയവും അഴുക്കുകളും നീക്കം ചെയ്യാൻ റോസ് വാട്ടർ മികച്ചതാണ്.

  • Jan 04, 2023, 14:48 PM IST
1 /5

റോസ് വാട്ടറിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. റോസ് വാട്ടർ ഉപയോ​ഗിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയുന്നു.

2 /5

ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് റോസ് വാട്ടർ.

3 /5

ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ റോസ് വാട്ടർ സഹായിക്കുന്നു.  

4 /5

മുഖത്തെ വരകൾ, കറുത്ത പാടുകൾ, ചുളിവുകൾ തുടങ്ങിയ അകാല വാർധക്യ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്നു.

5 /5

ശക്തമായ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ, റോസ് വാട്ടർ അണുബാധ തടയാൻ സഹായിക്കുന്നു.

You May Like

Sponsored by Taboola