Russia-Ukraine War News: ആയുധമേന്തി വളയിട്ട കൈകള്‍...!! റഷ്യൻ ആക്രമണത്തെ ചെറുക്കുന്ന യുക്രൈന്‍, ചിത്രങ്ങള്‍ കാണാം

 

 

Russia-Ukraine War News: റഷ്യൻ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന യുക്രൈന്‍ ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്.  ഇതിന്‍റെ ഭാഗമായി  റഷ്യക്കെതിരായ യുദ്ധത്തിൽ 37,000 സാധാരണക്കാരെയാണ്  സൈന്യത്തിന്‍റെ  ഭാഗമാക്കിയത്.

പൗരന്മാര്‍ക്ക് ആയുധങ്ങള്‍  വിതരണം  ചെയ്ത് അവര്‍ക്കാവശ്യമായ പരിശീലനവും നല്‍കിയിരിയ്ക്കുകയാണ്  യുക്രൈന്‍. ദേശത്തിനുവേണ്ടി ആയുധമെടുത്ത  യുക്രൈന്‍ പൗരന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍  മീഡിയയില്‍ വൈറലാണ്..

1 /5

തോക്കെടുത്ത് യുക്രൈന്‍ വനിത... 

2 /5

പ്രദേശവാസികൾ യുക്രൈനിലെ  കൈവിനു സമീപം പരിശീലനം നടത്തുന്നു

3 /5

ആയുധമേന്തി  നവ ദമ്പതികളായ  യാരിന അരിയേവയും സ്വ്യാറ്റോസ്ലാവ് ഫുർസിൻബും.. ഇരുവരും വിവാഹത്തിന്‍റെ പിറ്റേന്ന്  നഗര പ്രദേശ പ്രതിരോധ നിരയുടെ ഭാഗമായി.  

4 /5

ഭിന്നശേഷി പ്രശ്നമല്ല, രാജ്യം പ്രധാനം  

5 /5

2022 ഫെബ്രുവരി 27 ഞായറാഴ്ച, യുക്രെയിനിലെ കൈവിലുള്ള സിറ്റി ഹാളിൽ സായുധരായ രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ 

You May Like

Sponsored by Taboola