യുഎഇ ഐപിഎല്ലിനിടെയിൽ ബീച്ചിൽ സമയം ചെല്ലവഴിച്ച് സച്ചിനും മകൻ അർജുൻ തെൻഡുൾക്കറും
അബുദാബിയിൽ വെച്ച് എടുത്ത ചിത്രങ്ങളാണ് സച്ചിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.. അർജുൻ നിലവിൽ മുംബൈ ഇന്ത്യൻസ് താരമാണ്. 20 ലക്ഷം രൂപയ്ക്കാണ് മുംബൈ അർജുനെ സ്വന്തമാക്കിയത്
യുഎഇയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിന്റെ മെന്ററായിട്ടാണ് സച്ചിൻ ടീമിനൊപ്പം ചേർന്നത്.
സച്ചിനും മകൾ സാറാ തെൻഡുൾക്കറും, അർജുനും, ഒരു പഴയകാല ചിത്രം