Sadhika Venugopal: സ്റ്റൈലൻ ചിത്രങ്ങളുമായി സാധിക; ഏറ്റെടുത്ത് ആരാധകർ

മിനി സ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ താരമാണ് സാധിക വേണു​ഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക മലയാളികള്‍ക്ക് സുപരിചിതയായത്. 

Sadhika Venugopal latest photos: നിരവധി റിയാലിറ്റി ഷോകളുടെ അവതാരകയായി സാധിക എത്താറുണ്ട്. അഭിനയത്തിന് പുറമെ മോഡലിം​ഗ് രം​ഗത്തും സജീവമാണ് സാധിക.

1 /5

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക അരങ്ങേറ്റം കുറിച്ചത്.

2 /5

ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലും സാധിക എത്താറുണ്ട്. 

3 /5

സോഷ്യൽ മീഡിയയിലും സജീവമായ സാധിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

4 /5

പലപ്പോഴും ​ഗ്ലാമറസ് ചിത്രങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ സാധികയ്ക്ക് നേരെ വലിയ വിമർശനവും ഉയർന്നിട്ടുണ്ട്. 

5 /5

വിമർശനങ്ങൾക്ക് അതേ നാണയത്തിൽ സാധിക മറുപടി നൽകാറുണ്ട്. 

You May Like

Sponsored by Taboola