Samyuktha Menon : "മാഞ്ചോടും മലർക്കാവും"; കുടുംബ വീട്ടിലെ ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത; ചിത്രങ്ങൾ കാണാം

1 /4

തന്റെ കുടുംബ വീട്ടിലെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയ താരം സംയുക്ത മേനോൻ

2 /4

തീവണ്ടി എന്ന സിനിമയിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ.

3 /4

കടുവ സിനിമയിൽ കടുവക്കുന്നേൽ കുര്യച്ചന്റെ ഭാര്യ എൽസയായി എത്തി തന്റെ സ്ഥാനം സംയുക്ത  ഒന്ന്കൂടി ഉറപ്പിച്ചു.  

4 /4

ധനുഷ് നായകനാകുന്ന വാത്തിയാണ് സംയുക്തയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം  

You May Like

Sponsored by Taboola