Anusree : "എൻ്റെ അണ്ണൻ"; ആങ്ങളയുടെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ; ചിത്രങ്ങൾ കാണാം

1 /4

തന്റെ സഹോദരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ. 

2 /4

എൻ്റെ അണ്ണൻ...... എന്നും എപ്പഴും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ.... എൻ്റെ ഏറ്റവും വലിയ കൂട്ടായി...എൻ്റെ ഏറ്റവും വലിയ താങ്ങായി... എന്തും പറയാനുള്ള എൻ്റെ അണ്ണനായി.. കരയാൻ ആയാലും..ചിരിക്കാൻ ആയാലും..എന്നും എപ്പഴുംചേർത്ത് പിടിക്കാനായി... എപ്പഴും...എന്നും... ഇങ്ങനെ ഇങ്ങനെ....  എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /4

കഴിഞ്ഞ ദിവസം തന്റെ ആങ്ങളയുടെ മകൻ ആദിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.  

4 /4

ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു 

You May Like

Sponsored by Taboola