Sara Ali Khan: സഹോദരങ്ങൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് സാറ അലി ഖാനും സോഹ അലി ഖാനും- ചിത്രങ്ങൾ

Sara Ali Khan Celebrating Rakhi: സാറ അലി ഖാനും സോഹ അലി ഖാനും രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാ​ഗമായി സഹോദരന്മാർക്ക് രാഖി കെട്ടുന്ന ചിത്രങ്ങൾ പങ്കുവച്ചു.

  • Aug 31, 2023, 15:05 PM IST
1 /5

സാറാ അലി ഖാൻ തന്റെ സഹോദരന്മാരായ ഇബ്രാഹിം അലി ഖാൻ, ജഹാംഗീർ അലി ഖാൻ, തൈമൂർ അലി ഖാൻ എന്നിവർക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുന്ന മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചു.

2 /5

സഹോദരൻ സെയ്ഫ് അലി ഖാന് രാഖി കെട്ടുന്ന ചിത്രങ്ങൾ സോഹ അലി ഖാൻ പങ്കുവെച്ചു.

3 /5

സോഹ അലി ഖാന്റെ മകൾ ഇനായയെ തന്റെ സഹോദരന്മാർക്ക് രാഖി കെട്ടുന്നതിന് സാറ അലി ഖാൻ സഹായിക്കുന്നതും ചിത്രങ്ങളിൽ കാണാം.

4 /5

സാറാ അലി ഖാൻ സ്യൂട്ടിൽ അതിമനോഹരിയായിരുന്നു. ഇബ്രാഹിം, തൈമൂർ, ജഹാംഗീർ എന്നിവർ കറുത്ത കുർത്തയാണ് ധരിച്ചിരുന്നത്.

5 /5

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും സാറ അലി ഖാൻ പങ്കുവച്ചു.

You May Like

Sponsored by Taboola