Gold Rate Today: പുതുവർഷത്തിൽ വർധനവോടെ തുടക്കം; ഇന്നത്തെ സ്വർണ നിരക്ക് അറിയണ്ടേ?

Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പുതുവർഷത്തിന്റെ തുടക്കത്തിൽ സ്വർണവിലയിലുണ്ടായിരിക്കുന്ന വർധനവ് ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തും. 

 

1 /9

ഇന്നലെ കുറഞ്ഞ സ്വർണവില 57,000ൽ താഴെ എത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും 320 രൂപ വർധിച്ച് 57,200 രൂപയായിരിക്കുകയാണ്.   

2 /9

40 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാമിന് 7,150 രൂപയായിരിക്കുകയാണ്.   

3 /9

കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവില കൂടിയും കുറഞ്ഞും മുന്നേറുകയാണ്.    

4 /9

നിലവിൽ സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്  

5 /9

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,650 ഉം, 24 carat ന് 78,150 ആണ്.   

6 /9

മുംബൈ 22 carat സ്വർണവില (10 gram) 71,500 ഉം, 24 carat ന് 78,000 ആണ്.   

7 /9

ചെന്നൈ 22 carat സ്വർണവില (10 gram) 71,500, 24 carat ന് 78,000 ആണ്.   

8 /9

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 71,500, 24 carat ന് 78,000 ആണ്.   

9 /9

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,500, 24 carat ന് 78,000 ആണ്.   

You May Like

Sponsored by Taboola