Manish Malhotra യുടെ ലെഹങ്കയിൽ അതിസുന്ദരിയായി Sara Ali Khan; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മനീഷ് മൽഹോത്രയുടെ ഏറ്റവും പുതിയ കളക്ഷനിലെ ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് സാറാ അലി ഖാൻ. 

മനീഷ് മൽഹോത്രയുടെ ഏറ്റവും പുതിയ കളക്ഷനിലെ ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് സാറാ അലി ഖാൻ. ഗോൾഡനും സിൽവറും എംബ്രൊയിഡറികളുള്ള കറുത്ത ലെഹങ്കയും വെള്ളി ആഭരണങ്ങളുമായിരുന്നു സാറാ ധരിച്ചിരുന്നത്. അതിനോടൊപ്പം ഒരു ദുപ്പട്ടയും സാറ അണിയൻ മറന്നില്ല. ഇപ്പോൾ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ സാറ ഈ ഫോട്ടോകൾ പുറത്ത് വിട്ടിരുന്നു. ഇൻസ്റ്റാഗ്രാമിൽ 30.8 മില്യൺ ഫോള്ളോവെഴ്‌സുള്ള താരമാണ് സാറാ അലി ഖാൻ.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola