മാർച്ച് 15നായിരുന്നു ജസ്പ്രിത് ബുമ്രയുടെയും സഞ്ജന ഗണേശന്റെയും വിവാഹം ഗോവയിൽ വെച്ച് നടന്നത്
ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ചർച്ചയായിതായിരുന്ന അപ്രതീക്ഷിതമായ നടന്ന ഇന്ത്യൻ പേസ് ബോളർ ജസ്പ്രിത് ബുമ്രയുടെ വിവാഹം. ആദ്യം ആരാണ് വധു, പിന്നീട് എവിടെ വെച്ചാണ് വിവാഹം അങ്ങനെ. വിവാഹം എന്നാണെന്ന് പോലനും അറിയാതെ പല അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരു കാത്തിരുന്ന വിവാഹം മാർച്ച് 15ന് നടക്കുകയായിരുന്നു. ആരാണ് വധു സഞ്ജന ഗണേശൻ എന്ന് അന്വേഷിക്കുകയായിരുന്നു ആരാധകർ സോഷ്യൽ മീഡിൽ. പിന്നീട് സഞ്ജനയും സ്പോർട്സ് മേഖലയിൽ തന്നെ ഉള്ള ആൾ തെന്നയായിരുന്നു. കാണാം ബുമ്രമയുടെ സാഞ്ജന ഗണേശന്റെയും ഹൽദി തുടങ്ങിയ ചിത്രങ്ങൾ