Shaalin Zoya: ക്യൂട്ട് ലുക്കിൽ ശാലിൻ സോയ! ചിത്രങ്ങൾ വൈറൽ

മോളിവുഡിലെ പ്രമുഖ നടിമാരിൽ ഒരാളാണ് ശാലിൻ സോയ. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം ശാലിൻ കൈകാര്യം ചെയ്തു കഴിഞ്ഞു. 

Shaalin Zoya Latest photos: സീരിയൽ രംഗത്ത് നിന്നാണ് ശാലിൻ തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

1 /6

ഒട്ടേറെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത താരം കൂടിയാണ് ശാലിൻ.   

2 /6

ബാലതാരമായാണ് ശാലിൻ സിനിമയിലെത്തുന്നത്.   

3 /6

സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങാൻ ശാലിന് സാധിച്ചു.  

4 /6

മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.   

5 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലിൻ സോയ.   

6 /6

ശാലിൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola