Shahid Kapoor: ജെന്റിൽ ലുക്കിൽ ഷാഹിദ് കപൂർ; അടിപൊളി ചിത്രങ്ങൾ കാണാം

Courtesy: ShahidKapoor/ Instagram

ഷാഹിദിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്.
 

 

1 /7

പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് ഷാഹിദ് തന്റെ കരിയർ ആരംഭിക്കുന്നത്.   

2 /7

പെപ്സിയുടെ ആദ്യകാല പരസ്യങ്ങളിൽ ഷാഹിദിനെ കാണാം.   

3 /7

1999ൽ പുറത്തിറങ്ങിയ താൽ എന്ന സിനിമയാണ് നടന്റെ അരങ്ങേറ്റ ചിത്രം.   

4 /7

ചിത്രത്തിൽ ഐശ്വര്യ റായിയുടെ കൂടെ ഒരു ഗാനത്തിൽ നൃത്തം ചെയ്യാനായി അവസരം ലഭിച്ചു.   

5 /7

2003 ലാണ് ഷാഹിദിന്റെ ആദ്യ നായകചിത്രം പുറത്തിറങ്ങുന്നത്.   

6 /7

സം‌വിധായകൻ കെൻ ഘോഷ് കഥയെഴുതി സം‌വിധാനം ചെയ്ത ഒരു പ്രണയകഥ പറയുന്ന ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു അത്. 

7 /7

You May Like

Sponsored by Taboola