Shamna Kasim: സ്കൂൾ യൂണിഫോമിൽ ഷംന കാസിം: ചിത്രങ്ങൾ കാണാം

പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഷംന കാസിം ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

 

Shamna Kassim Latest Photos: മലയാളത്തിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലുമാണ് താരം അറിയപ്പെടുന്നത്.

1 /7

നർത്തകിയായ ഷംന കാസിം 2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.

2 /7

പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ഒട്ടേറെ സിനിമകളുടെ ഭാഗമായി. 

3 /7

വിചിത്രൻ എന്ന തമിഴ് ചിത്രമാണ് ഷംനയുടേതായി ഒടുവിലായി പുറത്തിറങ്ങിയത്.

4 /7

ഷംന കാസിമിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. 

5 /7

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. 

6 /7

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. 

7 /7

സ്‌കൂൾ യൂനിഫോമിലുള്ള ഷംനയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

You May Like

Sponsored by Taboola