അലിഭായ്, കോളേജ് കുമാരന്‍, ആറു സുന്ദരിമാരുടെ കഥ, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍!!
ചലച്ചിത്ര താരം, നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ പൂര്‍ണ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.
അലിഭായ്, കോളേജ് കുമാരന്‍, ആറു സുന്ദരിമാരുടെ കഥ, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍!!