Shamna Kasim latest photoshoot: വലിയ സ്വപ്‌നങ്ങൾ കാണുക, പോസിറ്റീവായിരിക്കുക, കഠിനാധ്വാനം ചെയ്യുക, നമുക്ക് 2023-ലെ യാത്ര ആരംഭിക്കാം എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.
Shamna Kasim Pregnancy News : താൻ അമ്മയാകാൻ പോകുന്നുവെന്നാണ് താരം അറിയിച്ചത്. 2022 തനിക്ക് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ വർഷമായിരുന്നുവെന്നും. ഈ വർഷം ഒരുപാട് സന്തോഷങ്ങൾ തനിക്ക് ലഭിച്ചുവെന്നും താരം പറഞ്ഞു.
തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിച്ചിട്ടുള്ള ഒരു താരസുന്ദരിയാണ് നടി ഷംന കാസിം. ഈ കഴിഞ്ഞ ഒക്ടോബറിൽ വിവാഹിതയായ ഷംന അഭിനയ ജീവിതത്തിൽ തുടരുമെന്നാണ് പറഞ്ഞിരുന്നത്.
Shamna Kasim: ദുബായില്‍ വച്ചായിരുന്നു നടി ഷംന കാസിമിൻറെയും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയുടെയും വിവാഹവും റിസപ്ഷനും. റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഷംന കാസിം.
2004-ൽ പുറത്തിറങ്ങിയ മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഷംന കാസിം. അതിന് ശേഷം ഹൃദയത്തിൽ സൂക്ഷിക്കാൻ, ജൂനിയർ സീനിയർ, ഡിസംബർ, പച്ചക്കുതിര തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ ഷംന അഭിനയിച്ചു.