Shilpa Shetty: അരക്കെട്ടില്‍ പ്ലാസ്റ്റിക്!! ശിൽപ ഷെട്ടിയുടെ ബ്ലാക്ക് ഡ്രസ് കണ്ട് അമ്പരന്ന് ആരാധകര്‍

ഫിറ്റ്‌നസിനും അതിമനോഹരമായ ടോൺഡ് ഫിഗറിനും പേരുകേട്ട സുന്ദരിയായ നടിയാണ് ശിൽപ ഷെട്ടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.

Shilpa Shetty: ഫിറ്റ്‌നസിനും അതിമനോഹരമായ ടോൺഡ് ഫിഗറിനും പേരുകേട്ട സുന്ദരിയായ നടിയാണ് ശിൽപ ഷെട്ടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.

1 /5

മനോഹരമായ ഫോട്ടോകളും ജിം-യോഗ വീഡിയോകളും ആരാധകരുമായി പങ്കിടുന്നത് താരത്തിന്‍റെ  ഹോബിയാണ്. ഒപ്പം സോഷ്യല്‍ മീഡിയയില്‍ തന്‍റെ മികച്ച ഫോട്ടോകൾ അവര്‍ പങ്കുവയ്ക്കാറുണ്ട്. 

2 /5

താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

3 /5

ബ്ലാക്ക് ഡ്രസ് അണിഞ്ഞാണ് താരം ഈ ചിത്രങ്ങളില്‍ കാണപ്പെടുന്നത്. എന്നാല്‍, ഈ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. അതാണ് ആരാധകരെ അമ്പരപ്പിച്ചത്..!

4 /5

മുംബൈയിൽ നടന്ന സ്റ്റൈൽ ഐക്കൺ അവാർഡ് 2024 ല്‍ പങ്കെടുക്കാനാണ് ശിൽപ ഷെട്ടി ബ്ലാക്ക് ഡ്രസ് അണിഞ്ഞ് എത്തിയത്.  

5 /5

ബ്ലാക്ക് ഡ്രസിനൊപ്പം താരം അരയില്‍ ധരിച്ചിരുന്ന പ്ലാസ്റ്റിക് ആക്സസറികൾ ആരാധകരുടെ ശ്രദ്ധ നേടി.... ശിൽപ നൽകിയ പോസുകൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.

You May Like

Sponsored by Taboola