Side Effects of Milk: ​ഗുണങ്ങൾ മാത്രമല്ല, ദോഷങ്ങളുമുണ്ട് പാലിന്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

പാലിൽ നിരവധി പോഷക ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, പാലിന്റെ ദോഷവശങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങൾ കേൾക്കാറുണ്ട്. രാവിലെ തന്നെ പാൽ കുടിക്കുന്നത് ദോഷമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

  • Sep 20, 2022, 16:16 PM IST
1 /5

വെറും വയറ്റിൽ പാല് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കും.

2 /5

ഒഴിഞ്ഞ വയറ്റിൽ പാല് കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, അസിഡിറ്റി, വയറുവേദന, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും.

3 /5

വൈകുന്നേരം പാല് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്നാണ് ആയുർവേദത്തിൽ വ്യക്തമാക്കുന്നത്.

4 /5

വൈകുന്നേരം പാല് കുടിക്കുന്നത് ഉറക്കത്തിനും നാഡീ വിശ്രമത്തിനും സഹായിക്കുന്നു.

5 /5

രാവിലെ പാല് കുടിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.

You May Like

Sponsored by Taboola