English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Watch
  • Kerala
  • Photos
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • My Money
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം
  • വെഞ്ഞാറമ്മൂട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
  • കോൺ​ഗ്രസ് കരിദിനം ഇന്ന്
  • വിൽപ്പനക്കായി ആന്ധ്രയിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി വന്ന യുവാവ് പിടിയിൽ
  • കൊച്ചിയിൽ കളിപ്പാട്ട കച്ചവടം ചെയ്യുന്ന ഉത്തരേന്ത്യൻ സ്വദേശി ബ്രൗൺ ഷുഗറുമായി പിടിയിൽ
  • Malayalam
  • Saturn Transit

Saturn Transit News

Shani-Shukra Yuti: ശനി-ശുക്ര സംയോജനം: ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, ജീവിതത്തിൽ ഉയർച്ചയുണ്ടാകും
Astrology Jan 27, 2023, 07:29 PM IST
Shani-Shukra Yuti: ശനി-ശുക്ര സംയോജനം: ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, ജീവിതത്തിൽ ഉയർച്ചയുണ്ടാകും
ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ജനുവരി 22ന് ശുക്രനും കുംഭം രാശിയിലേക്ക് പ്രവേശിച്ചു. ഈ രണ്ട് ​ഗ്രഹങ്ങളുടെയും സംയോ​ഗം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. ശനിയും ശുക്രനും ചേർന്നാൽ 12 രാശികളിലും കാര്യമായ സ്വാധീനം ഉണ്ടാകും. എന്നിരുന്നാലും, ചില പ്രത്യേക രാശിക്കാർക്ക് ഈ സംയോജനം വളരെയധികം ​ഗുണങ്ങൾ ചെയ്യുന്നു.   
Shani Rashi Parivartan 2023: ശനി രാശിമാറ്റം 2023:  ഈ 5 രാശിക്കാർ സൂക്ഷിക്കുക
Saturn Transit 2023 Jan 17, 2023, 12:56 PM IST
Shani Rashi Parivartan 2023: ശനി രാശിമാറ്റം 2023: ഈ 5 രാശിക്കാർ സൂക്ഷിക്കുക
ജ്യോതിഷം അനുസരിച്ച് ഏറ്റവും പതിയെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി.  ശനിയുടെ രാശിമാറ്റത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. ശനി ഒരു രാശി ചക്രം കറങ്ങി വരൻ 30 വർഷം എടുക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും.   ശനിയുടെ ഈ രാശിമാറ്റം 5 രാശിക്കാർ സൂക്ഷിക്കണം.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
Shani Gochar: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!
Saturn Transit 2023 Jan 17, 2023, 08:56 AM IST
Shani Gochar: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!
Shani Transit in Aquarius: ശനിയുടെ രാശിമാറ്റം വിവിധ രാശികളിൽ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്.  ഇന്ന് അതായത് ജനുവരി 17 ന് രാത്രി 8:02 ന് ശനി സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിക്കും. 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ രാശി മാറുന്നതും കുംഭം രാശിയിലേക്ക് വരുന്നതും ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Shani Gochar 2023: ശനി സംക്രമണത്തിന് മണിക്കൂറുകൾ മാത്രം! ഈ 7 രാശിക്കാർക്ക് സമ്പത്ത് വർധിക്കും
Saturn Transit Jan 16, 2023, 06:15 PM IST
Shani Gochar 2023: ശനി സംക്രമണത്തിന് മണിക്കൂറുകൾ മാത്രം! ഈ 7 രാശിക്കാർക്ക് സമ്പത്ത് വർധിക്കും
30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് നീങ്ങുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഈ രാശിമാറ്റം സംഭവിക്കും.   
Satrun Transit 2023: ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാരുടെ ഐശ്വര്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
Shani Gochar 2023 Jan 16, 2023, 01:46 PM IST
Satrun Transit 2023: ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാരുടെ ഐശ്വര്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
Shani Rashi Parivartan 2023: നീതിയുടെ ദേവനായ ശനി രാശിമാറാൻ ഇനി മണിക്കൂറുകൾ മാത്രം.  ജനുവരി 17 ആയ നാളെ ശനി കുംഭ രാശിയിൽ പ്രവേശിക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് എല്ലാ രാശിക്കാരേയും ബാധിക്കും. ശനി സംക്രമത്തിലൂടെ ഇവർക്കുണ്ടാകുന്ന ഗുണങ്ങൾ അറിയാം.
Shani Gochar 2023: അടുത്ത ആഴ്ച മുതൽ അൽപം കഠിനം; ശനി സംക്രമണത്തിൽ ഈ രാശിക്കാർക്ക് ദോഷ സമയം
Astrology Jan 12, 2023, 04:47 PM IST
Shani Gochar 2023: അടുത്ത ആഴ്ച മുതൽ അൽപം കഠിനം; ശനി സംക്രമണത്തിൽ ഈ രാശിക്കാർക്ക് ദോഷ സമയം
ജനുവരി 17ന് ശനിയുടെ രാശിമാറ്റം സംഭവിക്കുകയാണ്. മകരം രാശിയിൽ നിന്ന് സ്വന്തം രാശിയായ കുംഭത്തിലേക്ക് നീങ്ങുകയാണ് ശനി. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയിൽ പ്രവേശിക്കുന്നത്. ജനുവരി 30ന് സൂര്യനും ഇതേ രാശിയിൽ പ്രവേശിക്കും. ശനിയുടെ സംക്രമണം തുടങ്ങുമ്പോൾ തന്നെ ചില രാശികൾക്ക് ദോഷ സമയം ആരംഭിക്കും. ഇവർക്ക് അന്നുമുതൽ ഏഴര ശനി തുടങ്ങും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...  
Shani Gochar 2023: 30 വർഷത്തിനു ശേഷം ശനി കുംഭ രാശിയിലേക്ക്;  ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും
Saturn Transit 2023 Jan 10, 2023, 06:21 AM IST
Shani Gochar 2023: 30 വർഷത്തിനു ശേഷം ശനി കുംഭ രാശിയിലേക്ക്; ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും
ജനുവരി 17 ന് ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിൽ എത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാരുടെ വിധിയാണ് മാറിമറിയുന്നതെന്ന് നമുക്ക് നോക്കാം...
Saturn - Venus Transit: ശനിയും ശുക്രനും ഒരേ രാശിയിൽ; ഈ 4 രാശിക്കാർക്ക് ലഭിക്കും മെഗാ ബമ്പർ നേട്ടങ്ങൾ
Astrology Jan 8, 2023, 09:30 AM IST
Saturn - Venus Transit: ശനിയും ശുക്രനും ഒരേ രാശിയിൽ; ഈ 4 രാശിക്കാർക്ക് ലഭിക്കും മെഗാ ബമ്പർ നേട്ടങ്ങൾ
Shani-Shukra Gochar: ജനുവരി 17ന് ശനി മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് നീങ്ങും. ശുക്രനും ഇതേ രാശിയിലായതിനാൽ ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോൾ ചില രാശിക്കാർക്ക് ധനലാഭവും പുരോഗതിയും ഉണ്ടാകും.  
Shani Rajyog 2023: ശനിയുടെ രാശിമാറ്റം സൃഷ്ടിക്കും ശശ് മഹാപുരുഷ് രാജയോഗം; ഈ രാശിക്കാർക്ക് വൻ അഭിവൃദ്ധി!
Shani Gochar 2023 Jan 6, 2023, 03:02 PM IST
Shani Rajyog 2023: ശനിയുടെ രാശിമാറ്റം സൃഷ്ടിക്കും ശശ് മഹാപുരുഷ് രാജയോഗം; ഈ രാശിക്കാർക്ക് വൻ അഭിവൃദ്ധി!
Sash Mahapurush Rajyog 2023: ജനുവരി 17 ന് നീതിയുടെ ദേവനായ ശനി കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും.  
Shani Gochar 2023: ശനി സ്വന്തം രാശിയിൽ.. സൃഷ്ടിക്കും ശശ് മഹാപുരുഷ് രാജയോഗം;  ഈ 3 രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകും!
Shani Gochar 2023 Jan 5, 2023, 02:15 PM IST
Shani Gochar 2023: ശനി സ്വന്തം രാശിയിൽ.. സൃഷ്ടിക്കും ശശ് മഹാപുരുഷ് രാജയോഗം; ഈ 3 രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകും!
Saturn Transit 2023: ജനുവരി 17 ന് നീതിയുടെ ദേവനായ ശനി കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  
Saturn Transit 2023: 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിൽ; ശുഭ ഫലങ്ങൾ ഇവർക്കൊപ്പം
Astrology Dec 25, 2022, 11:42 AM IST
Saturn Transit 2023: 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിൽ; ശുഭ ഫലങ്ങൾ ഇവർക്കൊപ്പം
2023ലേക്ക് കടക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വർഷാരംഭത്തിൽ, അതായത് ജനുവരി മാസത്തിൽ ശനി രാശിമാറുകയാണ്. ജനുവരി 17നാണ് രാശിമാറ്റം സംഭവിക്കുക. കുംഭം രാശിയിലേക്കാണ് ശനി നീങ്ങുന്നത്. 30 വർഷത്തിന് ശേഷമാണ് ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കുന്നത്. 12 രാശികൾക്കും ഈ രാശിമാറ്റം വലിയ നേട്ടങ്ങൾ നൽകും. ശനി സംക്രമണം ഏതൊക്കെ രാശിക്കാർക്ക്​ ​ഗുണം ചെയ്യുമെന്ന് നോക്കാം...  
Saturn Transit 2023: പുതുവർഷത്തിലെ ശനി സംക്രമം; മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടും
Saturn Transit Dec 24, 2022, 07:49 AM IST
Saturn Transit 2023: പുതുവർഷത്തിലെ ശനി സംക്രമം; മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടും
Saturn Transit 2023: 2023, പുതുവർഷത്തിലേക്ക് കടക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. വരാനിരിക്കുന്ന വർഷത്തെ കുറിച്ച് എല്ലാവർക്കും വ്യത്യസ്തമായ പ്രതീക്ഷകൾ ഉണ്ടാകും. ശനി ​ഗ്രഹം ജനുവരി 17ന് കുംഭം രാശിയിലേക്ക് നീങ്ങുകയാണ്. ഈ ശനി സംക്രമണം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാരെണെന്ന് നോക്കാം...  
Saturn transit: ശനി സംക്രമണം; ഈ നാല് രാശിക്കാർക്ക് രാജയോ​ഗം, ക്ഷണനേരം കൊണ്ട് സമ്പന്നരാകും
Saturn Transit Dec 23, 2022, 11:12 AM IST
Saturn transit: ശനി സംക്രമണം; ഈ നാല് രാശിക്കാർക്ക് രാജയോ​ഗം, ക്ഷണനേരം കൊണ്ട് സമ്പന്നരാകും
Saturn Transit 2023: പുതുവർഷത്തിലെ ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് രാജയോഗവും വലിയ ഭാ​ഗ്യങ്ങളും കൊണ്ടുവരും. രാജയോഗ ഗുണം കൊണ്ട് നാല് രാശിക്കാർ ക്ഷണനേരം കൊണ്ട് സമ്പന്നരാകാനുള്ള യോ​ഗവും കാണുന്നുണ്ട്. 
Budh Shukra Gochar 2022: ശനിയുടെ രാശിയിൽ ത്രിഗ്രഹ യോഗം! വർഷാവസാനം ഈ 4 രാശിക്കാർ പൊളിക്കും
Trigrahi Yoga Dec 19, 2022, 03:08 PM IST
Budh Shukra Gochar 2022: ശനിയുടെ രാശിയിൽ ത്രിഗ്രഹ യോഗം! വർഷാവസാനം ഈ 4 രാശിക്കാർ പൊളിക്കും
Venus Mercury Transit December 2022: വർഷത്തിന്റെ അവസാന നാളുകളിൽ ശനി, ബുധൻ, ശുക്രൻ എന്നിവ ചേർന്ന് മകരത്തിൽ ത്രിഗ്രഹയോഗം സൃഷ്ടിക്കും. മകരം രാശിയിൽ രൂപപ്പെടുന്ന ഈ യോഗം 4 രാശിക്കാരുടെ ഭാഗ്യം തുറക്കും.
Saturn Transit 2023: 2023ലെ ശനി സംക്രമണം; ശ്രദ്ധിക്കേണ്ട രാശിക്കാർ ഇവരാണ്
Astrology Dec 13, 2022, 07:48 PM IST
Saturn Transit 2023: 2023ലെ ശനി സംക്രമണം; ശ്രദ്ധിക്കേണ്ട രാശിക്കാർ ഇവരാണ്
Shani Gochar 2023: ലോകം 2023ലേക്ക് കടക്കുകയാണ്. പുതുവർഷത്തിൽ വിവിധ ​ഗ്രഹങ്ങൾ അവയുടെ രാശിമാറുകയാണ്. വർഷാരംഭത്തിൽ തന്നെ, അതായത് ജനുവരി 17ന് ശനി കുംഭം രാശിയിലേക്ക് മാറുകയാണ്. ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 2023ൽ ഏതൊക്കെ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നോക്കാം...  
Planet Transit 2023: കുംഭത്തിൽ ശനി-സൂര്യ സംക്രമണം; ഫെബ്രുവരി മുതൽ ഈ രാശിക്കാർക്ക് ഐശ്വര്യം വന്നുചേരും
Saturn Transit Dec 12, 2022, 05:01 PM IST
Planet Transit 2023: കുംഭത്തിൽ ശനി-സൂര്യ സംക്രമണം; ഫെബ്രുവരി മുതൽ ഈ രാശിക്കാർക്ക് ഐശ്വര്യം വന്നുചേരും
Planet Transit 2023: 2023 ഫെബ്രുവരി 13 ന് ശനിയും സൂര്യനും ഒരേ രാശിയിലെത്തും. ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. കുംഭത്തിൽ ശനിയും സൂര്യനും എത്തുമ്പോൾ ഈ രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും.  
Lord Shiva Worship: പ്രണയസാഫല്യം നേടാന്‍ ശിവഭ​ഗവാനെ ശിവപാര്‍വ്വതി രൂപത്തില്‍ ഭജിക്കണം; ശനിദോഷമകറ്റാൻ പ്രാർഥിക്കേണ്ടത് ഈ ദിവസങ്ങളിൽ
Saturn Transit Dec 11, 2022, 01:52 PM IST
Lord Shiva Worship: പ്രണയസാഫല്യം നേടാന്‍ ശിവഭ​ഗവാനെ ശിവപാര്‍വ്വതി രൂപത്തില്‍ ഭജിക്കണം; ശനിദോഷമകറ്റാൻ പ്രാർഥിക്കേണ്ടത് ഈ ദിവസങ്ങളിൽ
Parvati and Shiva: പ്രണയ സാഫല്യം, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദാമ്പത്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുന്നതിനായി ശിവഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കാൻ ശിവക്ഷേത്രത്തിൽ പിന്‍വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ജ്യോതിഷ പണ്ഡിതർ നിർദേശിക്കുന്നു.
Saturn transit: ശനിയുടെ ദോഷം അകറ്റാം; ശനീശ്വരന്റെ അനു​ഗ്രഹത്തിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
Saturn Transit Dec 10, 2022, 04:25 PM IST
Saturn transit: ശനിയുടെ ദോഷം അകറ്റാം; ശനീശ്വരന്റെ അനു​ഗ്രഹത്തിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
Shani dosha remedies: ശനിയുടെ സ്വക്ഷേത്രരാശികൾ ആയ മകരം, കുംഭം രാശി ലഗ്നമായി ജനിച്ചവർക്കാണ് ഇന്ദ്രനീലം ധരിച്ചാൽ ശനീശ്വരന്റെ അനു​ഗ്രഹം ഉണ്ടാകുക.
Astrology: ഈ അഞ്ച് രാശിക്കാർ സൂക്ഷിക്കണം; വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാലം
Astrology Nov 30, 2022, 04:53 PM IST
Astrology: ഈ അഞ്ച് രാശിക്കാർ സൂക്ഷിക്കണം; വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാലം
2023 പുതുവർഷം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 2023 ജനുവരി 17 ന് കുംഭം രാശിയിൽ ശനി സംക്രമിക്കും. കുംഭത്തിൽ ശനിയുടെ സംക്രമം അഞ്ച് രാശിക്കാരെ മോശമായി ബാധിക്കും. ഏതൊക്കെ രാശികളാണെന്ന് നോക്കാം.  
Saturn Transit: വരവിൽ കവിഞ്ഞ ചെലവ്! ഈ രാശിക്കാരെ ശനിയുടെ രാശിമാറ്റം ബാധിക്കുക ഇങ്ങനെ...
Saturn Transit Nov 29, 2022, 07:30 PM IST
Saturn Transit: വരവിൽ കവിഞ്ഞ ചെലവ്! ഈ രാശിക്കാരെ ശനിയുടെ രാശിമാറ്റം ബാധിക്കുക ഇങ്ങനെ...
ശനി സ്വന്തം രാശിയായ കുംഭ രാശിയിലേക്ക് പ്രവേശിക്കുകയാണ്. 2023 ജനുവരി 17നാണ് രാശിമാറ്റം സംഭവിക്കുക. ഇത് ചില രാശിക്കാരെ ദോഷകരമായി ബാധിക്കും.   
  • 1
  • 2
  • 3
  • Next
  • last »

Trending News

  • Kerala Budget 2023 : ക്ഷാമബത്ത കുടിശ്ശിക എത്രത്തോളം ലഭിക്കും? ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പ്രതീക്ഷ ഡിഎ വർധനയിൽ
    Kerala Budget 2023

    Kerala Budget 2023 : ക്ഷാമബത്ത കുടിശ്ശിക എത്രത്തോളം ലഭിക്കും? ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പ്രതീക്ഷ ഡിഎ വർധനയിൽ

  • Kerala budget 2023: സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്; എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയും?
    Kerala Budget 2023
    Kerala budget 2023: സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്; എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയും?
  • Iratta Movie Review : സ്വന്തം ഇരട്ടയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? ഇരട്ട അദ്യ പകുതി റിവ്യൂ
    Iratta Movie First Review
    Iratta Movie Review : സ്വന്തം ഇരട്ടയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? ഇരട്ട അദ്യ പകുതി റിവ്യൂ
  • Kerala Budget 2023| ബജറ്റിൽ വില കൂടിയത് എന്തൊക്കെ? ഒറ്റ നോട്ടത്തിൽ
    Kerala Budget 2023
    Kerala Budget 2023| ബജറ്റിൽ വില കൂടിയത് എന്തൊക്കെ? ഒറ്റ നോട്ടത്തിൽ
  • Ennalum Ente Aliya OTT Release : സുരാജ് വെഞ്ഞാറമൂടിന്റെ എന്നാലും ന്റളിയ ഒടിടിയിലെത്തി; എവിടെ കാണാം?
    Ennalum Ente Aliya OTT Release
    Ennalum Ente Aliya OTT Release : സുരാജ് വെഞ്ഞാറമൂടിന്റെ എന്നാലും ന്റളിയ ഒടിടിയിലെത്തി; എവിടെ കാണാം?
  • Adani Crisis: അദാനി തകരുന്നു... ലോകസമ്പന്ന പട്ടികകളില്‍ വീണ്ടും വീണ്ടും താഴേക്ക്; എഫ്പിഒ പിന്‍വലിച്ചതിന്റെ ഫലം ഉടന്‍ അറിയാം
    Gautam Adani
    Adani Crisis: അദാനി തകരുന്നു... ലോകസമ്പന്ന പട്ടികകളില്‍ വീണ്ടും വീണ്ടും താഴേക്ക്; എഫ്പിഒ പിന്‍വലിച്ചതിന്റെ ഫലം ഉടന്‍ അറിയാം
  • King of Kotha Movie : മാസ് ലുക്കിൽ ദുൽഖർ സൽമാൻ; കിങ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്ററെത്തി, ചിത്രം  ഈ ഓണത്തിനെത്തും
    King of Kotha Second Look Poster
    King of Kotha Movie : മാസ് ലുക്കിൽ ദുൽഖർ സൽമാൻ; കിങ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്ററെത്തി, ചിത്രം ഈ ഓണത്തിനെത്തും
  • Adani Crisis : അദാനിക്ക് ഇനി ഊരാക്കുടുക്കോ? റിപ്പോർട്ട് തേടി ആർബിഐ
    Adani Crisis
    Adani Crisis : അദാനിക്ക് ഇനി ഊരാക്കുടുക്കോ? റിപ്പോർട്ട് തേടി ആർബിഐ
  • Kerala Budget 2023 : സംസ്ഥാനത്തിന്റെ പൊതു കടം 2.10 ലക്ഷം കോടി; കിഫ്ബിക്കുള്ള തുകയിൽ കുറവ്; സാമ്പത്തിക അവലോകന റിപ്പോർട്ട് ഇങ്ങനെ
    Kerala Budget 2023
    Kerala Budget 2023 : സംസ്ഥാനത്തിന്റെ പൊതു കടം 2.10 ലക്ഷം കോടി; കിഫ്ബിക്കുള്ള തുകയിൽ കുറവ്; സാമ്പത്തിക അവലോകന റിപ്പോർട്ട് ഇങ്ങനെ
  • Christy Song: 'പാൽമണം തൂകുന്ന രാത്തെന്നൽ'...മാത്യുവും മാളവികയും; 'ക്രിസ്റ്റി'യിലെ പ്രണയ​ഗാനമെത്തി
    Christy Movie
    Christy Song: 'പാൽമണം തൂകുന്ന രാത്തെന്നൽ'...മാത്യുവും മാളവികയും; 'ക്രിസ്റ്റി'യിലെ പ്രണയ​ഗാനമെത്തി
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2023 India Dot Com Private Limited. All rights reserved.