Sobhita Dhulipala: സൂപ്പര്‍ ഹോട്ട് ലുക്കില്‍ ശോഭിത; ചിത്രങ്ങള്‍ കാണാം

കുറുപ്പ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശോഭിത ധുലിപാല.

Sobhita Dhulipala: ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച ശോഭിത ഒരു മോഡൽ കൂടിയാണ്.

1 /7

2016ൽ പുറത്തിറങ്ങിയ രാമൻ രാഘവൻ 2.0യിലൂടെയാണ് താരം സിനിമ രംഗത്തെത്തിയത്. 

2 /7

നിവിൻ പോളി ചിത്രം മൂത്തോനിലൂടെയാണ് ശോഭിത മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

3 /7

പിന്നീട് ദുൽഖർ സൽമാൻ നായകനായ കുറുപ്പിൽ നായികയായി തിളങ്ങി.

4 /7

2013  മിസ് ഇന്ത്യ എർത്ത് കിരീടം ചൂടിയ ശോഭിതയ്ക്ക് കരിയറിന്റെ തുടക്കത്തിൽ നിറത്തിന്റെ പേരിൽ അവഗണനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

5 /7

ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന മെയ്ഡ് ഇൻ ഹെവൻ, ദ നൈറ്റ് മനേജർ എന്നീ സീരീസുകളാണ് ശോഭിത എന്ന നടയിക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. 

6 /7

അഭിനയം കൊണ്ട് മാത്രമല്ല, വസ്ത്രധാരണം കൊണ്ടും ശോഭിത ആരാധകരുടെ മനം കവരാറുണ്ട്. 

7 /7

സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും  വൈറലാണ്.

You May Like

Sponsored by Taboola