Sobhita Dhulipala: 'ഗെയിം ചേഞ്ചർ'; പുരസ്കാര തിളക്കത്തിൽ ശോഭിത

ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭിത ധൂലിപാല. കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ ശോഭിതയുടെ പ്രകടനം മലയാളികളുടെ കൈയ്യടി നേടി. 

 

Sobhita Dhulipala latest photos: രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനുരാഗ് കശ്യപായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. 

1 /6

നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.   

2 /6

ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

3 /6

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്. 

4 /6

ശോഭിതയുടെ മേഡ് ഇന്‍ ഹെവന്‍ (2019, 2023) ആമസോണ്‍ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു. 

5 /6

2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.

6 /6

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.

You May Like

Sponsored by Taboola