Sobhita Dhulipala: ബ്ലാക്ക് സ്ട്രാപ്പ്ലെസ് ​ഗൗണിൽ ഹോട്ട് ലുക്കിൽ ശോഭിത ധൂലിപാല

Sobhita Dhulipala Photos: ബ്ലാക്ക് സ്‌ട്രാപ്പ്‌ലെസ് ഗൗണിലുള്ള ചിത്രങ്ങളാണ് ശോഭിത ധൂലിപാല ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

  • Feb 29, 2024, 18:12 PM IST
1 /6

ജനപ്രിയ നടിമാരിൽ ഒരാളാണ് ശോഭിത ധൂലിപാല. ദി നൈറ്റ് മാനേജർ പാർട്ട് 2, മെയ്ഡ് ഇൻ ഹെവൻ 2 എന്നിവയാണ് താരം നിലവിൽ അഭിനയിച്ച ചിത്രങ്ങൾ.

2 /6

താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

3 /6

ബ്ലാക്ക് സ്‌ട്രാപ്പ്‌ലെസ് ഗൗണിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

4 /6

മിനിമലിസ്റ്റിക്, സോഫ്റ്റ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

5 /6

ദേവ് പട്ടേലിനൊപ്പം അഭിനയിക്കുന്ന മങ്കി മാൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് ശോഭിത. 

6 /6

2024 ഏപ്രിൽ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

You May Like

Sponsored by Taboola