Sobhita Dhulipala: ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് ചിത്രങ്ങളുമായി ശോഭിത

Sobhita Dhulipala Photos: വർക്ക്ഔട്ട് ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച് ശോഭിത ധൂലിപാല.

  • Mar 04, 2024, 23:11 PM IST
1 /5

കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്ക് പരിചിതയായത്

2 /5

ഇൻസ്റ്റ​ഗ്രാമിലാണ് ശോഭിത തന്റെ വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

3 /5

ഇപ്പോഴിതാ ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം

4 /5

താരം സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്

5 /5

പ്രേകഷകരുടെ പ്രിയ താരമാണ് ശോഭിത ധുലിപാല

You May Like

Sponsored by Taboola