Janhvi Kapoor Latest Pics: ഗ്ലാമറസ് ലുക്കില്‍ ജാൻവി കപൂര്‍!! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങൾ

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ മുന്‍ നിര നടിമാരിൽ ഒരാളാണ്... 

Janhvi Kapoor Latest Pics: ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ മുന്‍ നിര നടിമാരിൽ ഒരാളാണ്... 

 

1 /5

അമ്മ ശ്രീദേവിയെപ്പോലെ ജാൻവി കപൂർ തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

2 /5

ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്  ജാൻവി കപൂർ.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് താരത്തിന്....  

3 /5

തന്‍റെ സെക്‌സി ഡ്രസ്സുകള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.  

4 /5

അടുത്തിടെ നടന്ന അനന്ത്-രാധിക പ്രീ വെഡ്ഡിംഗ് ചടങ്ങിൽ നിന്നുള്ള തന്‍റെ ചിത്രങ്ങള്‍ ജാൻവി കപൂർ പങ്കുവച്ചിരുന്നു. 

5 /5

 ജാൻവി കപൂർ തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരം നേടി. ഈ ചിത്രങ്ങളിൽ, സാരി മുതൽ ബോൾഡ് ലുക്ക് വരെ എല്ലാത്തിലും ജാൻവി കപൂറിനെ കാണാം. 

You May Like

Sponsored by Taboola