കാഷ്വൽ ഡ്രസ്സിൽ അടിപൊളിയായി Sonakshi Sinha; ചിത്രങ്ങൾ കാണാം

1 /4

അടിപൊളി കാഷ്വൽ ഡ്രസ്സിൽ ബോളിവുഡ് താരം സോനാക്ഷി സിൻഹ. മുംബൈയിലെ ബാന്ദ്രയിലാണ് സോനാക്ഷി എത്തിയത്. ബ്ലാക്ക് കാമിസോൾ ടോപ്പും ജീൻസും ധരിച്ചാണ് സോനാക്ഷി എത്തിയത്.  സിൻഹ ഇന്നലെ  ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ എടുത്തിരുന്നു. ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola