സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ വർധിപ്പിച്ചതിന്റെ ഞെട്ടലിലാണ് ഉപയോക്താക്കൾ. റിലയൻസ് ജിയോ ഉൾപ്പെടെയുള്ള കമ്പനികൾ കഴിഞ്ഞ മാസമാണ് താരിഫുകൾ വർധിപ്പിച്ചത്.
Jio Prepaid Plan: റിലയൻസ് ജിയോ അതിന്റെ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ നിങ്ങൾക്ക് 3 ജിബിക്ക് പകരം എല്ലാ ദിവസവും 6 ജിബി ഡാറ്റ, അധിക പണ ചിലവ് കൂടാതെ ലഭിക്കും.
Jio Prepaid Plan: 3,227 രൂപ വിലയുള്ള റിലയൻസ് ജിയോയുടെ വാർഷിക റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് വർഷം മുഴുവനും വാലിഡിറ്റി നൽകുന്നു. കൂടാതെ, OTT സബ്സ്ക്രിപ്ഷനും സൗജന്യമായി നല്കുന്നു.
84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ റീ ചാർജ്ജ് കൂപ്പൺ വഴി മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. റിലയൻസ് ജിയോ കുറഞ്ഞ തുകയുടെ റീചാർജ് പ്ലാനുകൾക്ക് പേരുകേട്ടതാണ്.
തങ്ങളുടെ ഉപഭോക്താക്കൾക്ക് വീണ്ടും കനത്ത തിരിച്ചടി നല്കി ടെലികോം മേഖലയിലെ വമ്പനായ റിലയൻസ് ജിയോ. കമ്പനി തങ്ങളുടെ കുറഞ്ഞ മൂല്യമുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ വില 20% വരെ വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.
കുറച്ച് വർഷങ്ങൾക്ക് മുന്‍പാണ് ഇന്നത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ടെലികോം ഈ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. റിലയന്‍സ് ജിയോ എന്ന പേരില്‍ ടെലികോം സേവനങ്ങള്‍ അവതരിപ്പിച്ച കമ്പനി വിപണി പിടിച്ചടക്കാന്‍ പല തന്ത്രങ്ങളും പയറ്റി.
ഉപയോക്താക്കളെ കൈയിലെടുക്കാന്‍ നിരവധി പുതിയ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ട് ടെലികോം കമ്പനികള്‍ എന്നും മത്സരത്തിലാണ്. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കി ഉപയോക്താക്കളെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കുക എന്നതാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.
രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ഫ്രീ SMS, ഫുള്‍ ടോക്ക് ടൈം തുടങ്ങി നിരവധി ഓഫറുകള്‍ ഉപയോക്താക്കള്‍ക്കായി കമ്പനികള്‍ സമയാസമയങ്ങളില്‍ നല്‍കാറുണ്ട്.
ഇന്ത്യയിൽ 5G ഇന്റനെറ്റ് സേവനത്തിനുള്ള നടപടികൾ പുരോഗമിക്കവെയാണ് ജിയോ 5G സ്മാർട്ട്ഫോണുകൾക്കും കൂടി പ്രധാന്യം നൽകുന്നത്. നിലവിൽ 5G സേവനം ഒരുക്കാൻ ടെലികോ ദാതാക്കളിൽ മുൻപന്തിയിൽ ജിയോയാണുള്ളത്.
ടെലികോം രംഗത്തെ ഭീമന് റിലയന്‍സ് ജിയോ ഉപയോക്താക്കൾക്കായി വമ്പന്‍ ഓഫറുകളുമായി എത്തിയിരിയ്ക്കുകയാണ്. കമ്പനി ഉപയോക്താക്കൾക്കായി നിരവധി ക്യാഷ്ബാക്ക് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.