Sonam Kapoor: സിമ്പിൾ & ക്യൂട്ട്; സാരിയിൽ സുന്ദരിയായി സോനം കപൂർ

ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് സോനം കപൂ‍‍‍ർ. താരങ്ങളായ അനിൽ കപൂറിന്റെയും സുനിത കപൂറിന്റെയും മകളാണ് സോനം.

 

Sonam Kapoor latest photos: താരപുത്രിയായിട്ടും അതിന്റെ പ്രവിലേജ് ഒന്നുമില്ലാതെ സ്വന്തം കഴിവുകൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സോനത്തിന് സാധിച്ചു.

1 /6

സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചാണ് സോനം സിനിമാ കരിയ‍ർ ആരംഭിച്ചത്.  

2 /6

2007ൽ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിൽ സോനം കപൂ‍ർ പുതുമുഖ നായികയായി അഭിനയിച്ചു.   

3 /6

ആദ്യ ചിത്രം സാമ്പത്തിക പരാജയമായെങ്കിലും സോനത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.   

4 /6

ഡെൽഹി 6 എന്ന ചിത്രത്തിന് ശേഷം സോനത്തിനെ തേടി നിരവധി ചിത്രങ്ങളെത്തി.   

5 /6

സോഷ്യൽ മീഡിയയിലും സോനത്തിന് ആരാധക‍ർ ഏറെയാണ്.  

6 /6

സോനം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola