Sonam Kapoor: ശരീരഭാരം 20 കിലോ കുറഞ്ഞു, ചിത്രം പങ്കുവച്ച് സോനം കപൂര്‍!!

Bollywood താരം സോനം കപൂര്‍ ഒരു കുഞ്ഞിന്‍റെ അമ്മയാണ്. മകന്‍ വായുവിന്‍റെ പരിചരണം ലക്ഷ്യമിട്ട് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സോനം ഇപ്പോള്‍.

Sonam Kapoor: Bollywood താരം സോനം കപൂര്‍ ഒരു കുഞ്ഞിന്‍റെ അമ്മയാണ്. മകന്‍ വായുവിന്‍റെ പരിചരണം ലക്ഷ്യമിട്ട് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സോനം ഇപ്പോള്‍.

1 /5

തികഞ്ഞ ഒരു ഫാഷനിസ്റ്റായ സോനം കപൂര്‍ ഇപ്പോള്‍ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.  

2 /5

താന്‍ ശരീരഭാരം 20 കിലോ കുറച്ചതായി സോനം പറയുന്നു. ഇനിയും 6 കിലോ കൂടി കുറയ്ക്കണം എന്നാണ് താരം പറയുന്നത്. 

3 /5

കഴിഞ്ഞ 16 മാസമായി താൻ എങ്ങനെയാണ് ഡയറ്റ് പ്ലാനും വർക്ക്ഔട്ടും  കൃത്യമായി പാലിച്ചതെന്ന് താരം പറയുന്നു. 

4 /5

ഏറ്റവും പുതിയ പോസ്റ്റിൽ, മൊത്തം 26 കിലോ ഭാരം കുറയ്ക്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു. ഇതിൽ 20 കിലോ കുറച്ചിട്ടുണ്ട്. 

5 /5

സിനിമാലോകത്ത്  Bollywood Style Icon എന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍. 38-ാം വയസ്സിൽ ഒരു മകന്‍റെ  അമ്മയായതിന് ശേഷം  താരം  നടത്തിയ ഫോട്ടോ ഷൂട്ട്‌ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. 

You May Like

Sponsored by Taboola