Sourav Ganguly: ഇന്ത്യൻ ക്രിക്കറ്റിലെ 'ദാദ'; 51ാം പിറന്നാൾ ആഘോഷിച്ച് സൗരവ് ​ഗാം​ഗുലി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദാദ' സൗരവ് ​ഗാം​ഗുലി ഇന്ന് 51ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായും ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ആരാധകരെ വിസ്മയിപ്പിച്ച താരം. വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റൻ. ​ഗാം​ഗുലി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരിക്കേ ടീമിൽ കളിച്ച മിക്ക ക്രിക്കറ്റർമാരും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി മാറി.

  • Jul 08, 2023, 18:10 PM IST

Photo Courtesy: Instagram / Sourav Ganguly

 
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola