Sourav Ganguly

മറഡോണയുടെ വിയോഗത്തില്‍  അനുശോചനക്കുറിപ്പുകളുമായി ക്രിക്കറ്റ് താരങ്ങള്‍... മറഡോണയുടെ വിയോഗത്തില്‍ അനുശോചനക്കുറിപ്പുകളുമായി ക്രിക്കറ്റ് താരങ്ങള്‍...

ഫുട്ബോള്‍ ഇതിഹാസം  മറഡോണയുടെ വിയോഗത്തില്‍  അനുശോചനക്കുറിപ്പുകളുമായി കായികലോകം...

/malayalam/sports/my-hero-no-more-watched-football-for-you-saurav-ganguly-on-maradonas-death-50130 1606384923
IPL 2020: ഈ ഇടങ്കയ്യൻ  ബാറ്റ്സ്മാന്‍റെ ശൈലി എന്തൊരു ഭംഗി! Devdutt Padikkalനെ വാനോളം പുകഴ്ത്തി Sourav Ganguly IPL 2020: ഈ ഇടങ്കയ്യൻ ബാറ്റ്സ്മാന്‍റെ ശൈലി എന്തൊരു ഭംഗി! Devdutt Padikkalനെ വാനോളം പുകഴ്ത്തി Sourav Ganguly

IPL പ്രേമികള്‍ക്ക് മറക്കാനാകാത്ത ഒരു മത്സരമായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍  തിങ്കളാഴ്ച നടന്നത്... 

/malayalam/sports/enjoyed-watching-devdutt-padikkal-praises-bcci-president-sourav-ganguly-47956 1600772186
ചെന്നൈയെ കുറിച്ച് ഒന്നും പറയാനില്ല, IPL നടക്കുമെന്ന് പ്രതീക്ഷ -ഗാംഗുലി ചെന്നൈയെ കുറിച്ച് ഒന്നും പറയാനില്ല, IPL നടക്കുമെന്ന് പ്രതീക്ഷ -ഗാംഗുലി

ചെന്നൈയെ ബാധിച്ചിരുന്ന പ്രതിസന്ധി IPL നടത്തിപ്പിനെ ബാധിക്കുമോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഉയരുമ്പോഴാണ് പ്രതികരണവുമായി ബിസിസിഐ പ്രസിഡന്‍റ് രംഗത്തെത്തിയത്.

/malayalam/sports/hope-ipl-can-start-on-time-as-per-schedule-says-sourav-ganguly-47148 1598856704
BCCI തലപ്പത്ത് സൗരവ് ഗാംഗുലിയും  ജയ് ഷായും  തുടരുമോ? ഓഗസ്റ്റ് 17ന് അറിയാം... BCCI തലപ്പത്ത് സൗരവ് ഗാംഗുലിയും ജയ് ഷായും തുടരുമോ? ഓഗസ്റ്റ് 17ന് അറിയാം...

  സൗരവ് ഗാംഗുലി (Sourav Ganguly) യും ജയ് ഷായും  ഇന്ത്യന്‍ ക്രിക്കറ്റ്  കണ്‍ട്രോള്‍  ബോര്‍ഡ്   (BCCI)യുടെ   ഔദ്യോഗിക പദവിയില്‍ തുടരുമോ എന്ന് സുപ്രീംകോടതി   ഓഗസ്റ്റ്  17ന് തീരുമാനിക്കും. 

/malayalam/sports/supreme-court-to-decide-sourav-ganguly-jay-shah-tenures-on-august-17-45351 1595429397
സ്നേഹാശിഷ് ഗാംഗുലിക്ക്  COVID-19, BCCI അദ്ധ്യക്ഷന്‍ Sourav Ganguly ഹോം  ക്വാറന്റൈനില്‍......!! സ്നേഹാശിഷ് ഗാംഗുലിക്ക് COVID-19, BCCI അദ്ധ്യക്ഷന്‍ Sourav Ganguly ഹോം ക്വാറന്റൈനില്‍......!!

  BCCI അദ്ധ്യക്ഷന്‍റെ കുടുംബത്തിലും   കടന്നുകൂടി  COVID-19...!! സൗരവ് ഗാംഗുലി (Sourav Ganguly) ഹോം ക്വാറന്റൈനിൽ....

/malayalam/sports/snehasish-ganguly-tests-covid-positive-sourav-ganguly-in-home-quarantine-44951 1594884798
ധോണി ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടത് താനായിരുന്നു.... വെളിപ്പെടുത്തലുമായി സൗരവ്  ഗാംഗുലി ധോണി ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടത് താനായിരുന്നു.... വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

    എം എസ്  ധോണിയുടെ അരങ്ങേറ്റത്തെക്കുറിച്ച് ആരുമറിയാത്ത  ചില   വെളിപ്പെടുത്തലുകളുമായി മുന്‍ നായകന്‍ സൗരവ്  ഗാംഗുലി....    

/malayalam/sports/happy-that-indian-cricket-got-mahendra-singh-dhoni-says-sourav-ganguly-44447 1594128481
ശശാങ്ക് മനോഹര്‍ ഐസിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു, അടുത്ത അധ്യക്ഷൻ ഗാംഗുലിയോ??? ശശാങ്ക് മനോഹര്‍ ഐസിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു, അടുത്ത അധ്യക്ഷൻ ഗാംഗുലിയോ???

ഗാംഗുലിയുടെ ബിസിസിഐ പ്രസിഡന്റ് കാലാവധി സെപ്റ്റംബറിൽ അവസാനിക്കും. വീണ്ടും ഐസിസി തലപ്പത്ത് ഒരു ഇന്ത്യക്കാരനെ കാണാൻ സാധിക്കുമോയെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

/malayalam/sports/shashank-manohar-steps-down-from-iccs-chairman-post-44169 1593664686
കൊറോണ: കാണികളില്ലാതെ, IPL അടച്ചിട്ട സ്റ്റേഡിയത്തില്‍? കൊറോണ: കാണികളില്ലാതെ, IPL അടച്ചിട്ട സ്റ്റേഡിയത്തില്‍?

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ IPL മത്സരങ്ങള്‍ നടത്താന്‍ വഴികള്‍ തേടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (BCCI).

/malayalam/sports/bcci-looking-for-all-possible-options-to-stage-ipl-this-year-43044 1591863760
PM-CARES Fund: കൊറോണക്കെതിരായ പോരാട്ടത്തിൽ അണിചേർന്ന് BCCI...!! PM-CARES Fund: കൊറോണക്കെതിരായ പോരാട്ടത്തിൽ അണിചേർന്ന് BCCI...!!

  രാജ്യം ഒന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതല്‍  ഊർജം പകർന്ന് BCCI..!!

/malayalam/sports/bcci-to-contribute-rs-51-crore-to-combat-covid-19-pandemic-40355 1585472551
ഗാംഗുലിയുടെ സഹോദരന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേയ്ക്ക്! ഗാംഗുലിയുടെ സഹോദരന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേയ്ക്ക്!

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി BCCI  പ്രസിഡന്‍റ് സ്ഥാനത്തെത്തിയപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ഇടം നേടി സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി.

/malayalam/sports/sourav-ganguly%E2%80%99s-brother-snehashish-ganguly-to-take-over-as-bengal-association-secretary-36443 1578661364
അവള്‍ക്ക് ഒന്നുമറിയില്ല, വിവാദത്തിലേക്ക് വലിച്ചിഴക്കരുത് -ഗാംഗുലി അവള്‍ക്ക് ഒന്നുമറിയില്ല, വിവാദത്തിലേക്ക് വലിച്ചിഴക്കരുത് -ഗാംഗുലി

പൗരത്വ ഭേതഗതി ബില്ലിനെതിരെ മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയുടെ മകള്‍ സന പങ്കുവച്ച പോസ്റ്റ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

/malayalam/sports/please-keep-sana-out-of-all-this-says-sourav-ganguly-35463 1576739536
'എപ്പോഴും 'ധോണി'യെ കിട്ടണമെന്നില്ല, കളിയാക്കലുകള്‍ അവന്‍ കേള്‍ക്കട്ടെ' 'എപ്പോഴും 'ധോണി'യെ കിട്ടണമെന്നില്ല, കളിയാക്കലുകള്‍ അവന്‍ കേള്‍ക്കട്ടെ'

അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം മോശം പ്രകടനം കാഴ്ച വയ്ക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച വിരാട് കോഹ്‌ലിക്ക് മറുപടിയുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 

/malayalam/sports/sourav-ganguly-on-dhoni-dhoni-chants-34784 1575693722
ധോണിയുടെ വിരമിക്കല്‍: ഇനിയും സമയമുണ്ടെന്ന് ഗംഗുലി! ധോണിയുടെ വിരമിക്കല്‍: ഇനിയും സമയമുണ്ടെന്ന് ഗംഗുലി!

ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ശേഷം സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ടു നിന്ന ധോണിയെ പിന്നീട് ടീമില്‍ പരിഗണിച്ചിട്ടില്ല. വെസ്റ്റിന്‍ഡീസ് പരമ്പരയിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും താരം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു. 

/malayalam/sports/sourav-ganguly-on-dhoni-retirement-34451 1575100665
കുരുത്തക്കേടില്‍ അച്ഛന്‍റെ മകള്‍; ഗാംഗുലിയെ ട്രോളി സന‍! കുരുത്തക്കേടില്‍ അച്ഛന്‍റെ മകള്‍; ഗാംഗുലിയെ ട്രോളി സന‍!

ഇന്ത്യയിലെ ആദ്യ ഡേ–നൈറ്റ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ കൈയ്യും കെട്ടി നിൽക്കുന്ന ഗാംഗുലിയുടെ ചിത്രം ഏറെ ചർച്ചയായിരുന്നു.

/malayalam/sports/daugter-trolls-ganguly-34314 1574780304
ദാദയുടെ കരം പിടിച്ച് ചരിത്രത്തില്‍ ഇടം നേടി ഈഡന്‍ ഗാര്‍ഡന്‍സ്!! ദാദയുടെ കരം പിടിച്ച് ചരിത്രത്തില്‍ ഇടം നേടി ഈഡന്‍ ഗാര്‍ഡന്‍സ്!!

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്ക൦കുറിയ്ക്കുമ്പോള്‍ ചരിത്രത്തില്‍ ഇടം നേടുകയാണ് ഈഡന്‍ ഗാര്‍ഡന്‍സ്!!

/malayalam/sports/first-day-night-test-eden-gardens-enters-to-history-34135 1574415438
ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കൊല്‍ക്കത്തയില്‍!! ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കൊല്‍ക്കത്തയില്‍!!

പുതിയൊരു ചരിത്ര മുഹൂര്‍ത്തത്തിന് വേദിയാകാനൊരുങ്ങുകയാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയം!!

/malayalam/sports/india-to-play-first-day-night-test-with-bangladesh-at-eden-gardens-33310 1572433013
ഇനി ദാദാ യുഗം!! ബിസിസിഐ പ്രസിഡന്‍റായി ഗാംഗുലി ചുമതലയേറ്റു... ഇനി ദാദാ യുഗം!! ബിസിസിഐ പ്രസിഡന്‍റായി ഗാംഗുലി ചുമതലയേറ്റു...

പുതിയ ഭരണഘടന അനുസരിച്ച് തുടർച്ചയായി 6 വർഷം ഭരണത്തിലിരുന്നവർ മാറിനിൽക്കണ൦.

/malayalam/sports/sourav-ganguly-formally-elected-as-the-president-of-bcci-33028 1571814532
ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് ഇനി സൗരവ് ഗാംഗുലി! ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് ഇനി സൗരവ് ഗാംഗുലി!

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്.    

/malayalam/sports/bcci-poll-sourav-ganguly-set-to-be-president-32675 1571024896
 വിരമിക്കല്‍: ധോണി ആത്മപരിശോധന നടത്തണമെന്ന് ഗാംഗുലി!! വിരമിക്കല്‍: ധോണി ആത്മപരിശോധന നടത്തണമെന്ന് ഗാംഗുലി!!

ഒരു കളിക്കാരന് മാത്രമേ തന്നില്‍ എത്ര ഊര്‍ജ്ജം നിലനില്‍ക്കുന്നുണ്ടെന്ന് അറിയുള്ളൂ

/malayalam/sports/sourav-ganguly-on-dhoni-retirement-31105 1566824447
 ആ തീരുമാനമാണ് സെമി ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണം....  ആ തീരുമാനമാണ് സെമി ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണം....

2019 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ അപ്രതീക്ഷിതമായി നേരിട്ട തോല്‍വി കുറച്ചൊന്നുമല്ല ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തിയിരിക്കുന്നത്. അവസാന ബോള്‍ വരെ പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന ആരാധകര്‍ക്ക് ഇന്നലെ നിരാശയായിരുന്നു ഫലം. 

/malayalam/sports/world-cup-semi-final-ms-dhonis-batting-position-baffles-sourav-ganguli-29626 1562833991
"ആര്‍ക്കും തെറ്റ് പറ്റാ൦" ഹാര്‍ദ്ദിക്കിനേയും രാഹുലിനേയും ന്യായീകരിച്ച് ഗാംഗുലി "ആര്‍ക്കും തെറ്റ് പറ്റാ൦" ഹാര്‍ദ്ദിക്കിനേയും രാഹുലിനേയും ന്യായീകരിച്ച് ഗാംഗുലി

കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ശേഷം ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉള്‍പ്പെടെ ഏവരും കൈവിട്ട കെ.എല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും തുണയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എത്തിയിരിക്കുകയാണ്.

/malayalam/sports/humans-make-mistakes-says-sourav-ganguly-on-hardik-pandya-and-kl-rahul-controversy-24065 1547729241
സ്മിത്തിനെതിരെ ഐസിസിയുടേത് മൃദു സമീപനം: ഗാംഗുലി സ്മിത്തിനെതിരെ ഐസിസിയുടേത് മൃദു സമീപനം: ഗാംഗുലി

പന്തില്‍ കൃത്രിമം ചെയ്തതിന് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ മൃദു സമീപനമാണ് ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്മിത്തിന് ഒരു ടെസ്റ്റില്‍ നിന്നുള്ള വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയും മാത്രമാണ് ഐസിസി പിഴയായി നല്‍കിയിരിക്കുന്നത്.

/malayalam/sports/sourav-ganguly-says-softness-of-icc-against-smith-14927 1522070607
ക്രിക്കറ്റ് ലോകത്തെ അതികായൻമാര്‍ ചരിത്രമാകുന്നു; ഗാംഗുലിയുടെ റെക്കോർഡുകള്‍ തകര്‍ത്ത് കൊഹ്‌ലി ക്രിക്കറ്റ് ലോകത്തെ അതികായൻമാര്‍ ചരിത്രമാകുന്നു; ഗാംഗുലിയുടെ റെക്കോർഡുകള്‍ തകര്‍ത്ത് കൊഹ്‌ലി

ക്രിക്കറ്റ് ലോകത്തെ പുതിയ ഇതിഹാസമാവുകയാണ് വിരാട് കൊഹ്‌ലി. മികച്ച ഫോമില്‍ കൊഹ്‌ലി ഇന്നിംഗ്‌സുകൾ തുടരുമ്പോൾ തകർന്നു വീഴുന്നത് പല അതികായൻമാരുടെയും റെക്കോർഡുകളാണ്.

/malayalam/sports/kohli-breaks-the-record-of-ganguly-13210 1518168350
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ വിരാട് കൊഹ്‌ലിയുമായി സംസാരിച്ച ശേഷം തീരുമാനിക്കും: സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ വിരാട് കൊഹ്‌ലിയുമായി സംസാരിച്ച ശേഷം തീരുമാനിക്കും: സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ വിരാട് കൊഹ്‌ലിയുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് മുന്‍ ക്യാപ്റ്റനും ബിസിസിഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി. 

/malayalam/sports/cac-has-decided-to-put-announcement-of-next-indian-coach-on-hold-reveals-sourav-ganguly-5607 1499694848
ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും

ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും. നിലവിലെ കോച്ച്​ അനിൽ കുംബ്ലെയെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായാണ്​ ഗാംഗുലിയുടെ കൂടികാഴ്​ചയെന്നാണ്​ റിപ്പോർട്ട്​. 

/malayalam/sports/sourav-ganguly-to-meet-indian-cricket-players-regarding-the-ongoing-issue-5312 1496409430
ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഗംഭീറിനെയും ഉള്‍പ്പെടുത്തണം: സൗരവ് ഗാംഗുലി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഗംഭീറിനെയും ഉള്‍പ്പെടുത്തണം: സൗരവ് ഗാംഗുലി

ഐപിഎല്‍ പത്താം സീസണില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ഏകദിന

/malayalam/sports/gambhir-must-be-included-in-indian-team-for-the-upcoming-champions-trophy-5121 1493993630
സൗരവ് ഗാംഗുലിക്ക് അജ്ഞാതരുടെ വധഭീക്ഷണി; പോലീസില്‍ പരാതി നല്‍കി സൗരവ് ഗാംഗുലിക്ക് അജ്ഞാതരുടെ വധഭീക്ഷണി; പോലീസില്‍ പരാതി നല്‍കി

വധഭീക്ഷണിയെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പോലീസില്‍ പരാതി നല്‍കി. കൊല്‍ക്കത്തയിലെ തകൂര്‍പുക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഗാംഗുലി പരാതിനല്‍കിയത്. പരാതി സ്വീകരിച്ച് നടപടികള്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.

/malayalam/sports/sourav-ganguly-recieves-death-threat-from-stangers-3913 1484142244
തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി

തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

/malayalam/sports/sourav-ganguly-praises-virat-kohli-says-his-favourite-captain-has-done-wonders-for-india-2501 1474026271
രവിശാസ്ത്രിയുടെ ആരോപണത്തിനു മറുപടിയുമായി ഗാംഗുലി രവിശാസ്ത്രിയുടെ ആരോപണത്തിനു മറുപടിയുമായി ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനവുമായി ബന്ധപ്പെട്ട് രവിശാസ്ത്രി നടത്തിയ ആരോപണത്തിനു മറുപടിയുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ശാസ്ത്രിയ്ക്ക് പരിശീലകസ്ഥാനം നഷ്ടപ്പെടുത്തിയത് താനാണെന്ന പരാമര്‍ശം അത്ഭുതപ്പെടുത്തുന്നതും ദുഖകരവുമാണെന്ന് ഗാംഗുലി പറഞ്ഞു.

/malayalam/sports/sourav-ganguly-replys-to-ravi-shastri-says-he-shouldhave-been-physically-present-during-the-interview-1235 1467212466