rahul gandhi

കോറോണ വ്യാപനം തടയാൻ കഴിയുമായിരുന്നു: രാഹുൽ ഗാന്ധി

കോറോണ വ്യാപനം തടയാൻ കഴിയുമായിരുന്നു: രാഹുൽ ഗാന്ധി

കോറോണ വ്യാപനം തടയാൻ നമുക്ക് പൂർണ്ണമായും കഴിയുമായിരുന്നുവെന്നും.  അതിനായി നമുക്ക് സമയമുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.   

Mar 25, 2020, 12:51 AM IST
COVID -19 ഇ​ന്ത്യ​ന്‍ സാമ്പത്തിക ​രം​ഗ​ത്തെ ബാ​ധി​ക്കി​ല്ല...

COVID -19 ഇ​ന്ത്യ​ന്‍ സാമ്പത്തിക ​രം​ഗ​ത്തെ ബാ​ധി​ക്കി​ല്ല...

കൊറോണ വൈറസ് (COVID -19) മ​ഹാ​മാ​രി ഇ​ന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ബാ​ധി​ക്കി​ല്ലെ​ന്ന ഉറപ്പുമായി കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കു​ര്‍..!!

Mar 18, 2020, 08:17 PM IST
ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത് വന്‍ "സാമ്പത്തിക സു​നാ​മി", രാ​ഹു​ല്‍‌ ഗാ​ന്ധി

ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത് വന്‍ "സാമ്പത്തിക സു​നാ​മി", രാ​ഹു​ല്‍‌ ഗാ​ന്ധി

രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Mar 17, 2020, 05:27 PM IST
ഇന്ത്യയില്‍ കൊറോണ പരത്തിയത് ഇവര്‍....!!

ഇന്ത്യയില്‍ കൊറോണ പരത്തിയത് ഇവര്‍....!!

ഇന്ത്യയില്‍ കൊറോണ വൈറസ് പരത്തിയത് സോണിയാ ഗാന്ധിയും കുടുംബവുമാണെന്ന ആരോപണവുമായി രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (RLP) എംപി ഹനുമാന്‍ ബെനിവാള്‍....!!

Mar 5, 2020, 06:12 PM IST
രാഹുൽ ഗാന്ധിയ്ക്ക് കൊറോണ ടെസ്റ്റ്?

രാഹുൽ ഗാന്ധിയ്ക്ക് കൊറോണ ടെസ്റ്റ്?

വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് മു​ന്‍ അദ്ധ്യക്ഷനുമായ രാ​ഹു​ല്‍ ഗാ​ന്ധി​യെ കൊ​റോ​ണ വൈ​റ​സ് (Corona Virus) പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി രംഗത്ത്‌.

Mar 4, 2020, 11:01 PM IST
ദളിത് സഹോദരങ്ങള്‍ക്കെതിരെ ആൾക്കൂട്ട ആക്രമണം; സംസ്ഥാനം ഭരിക്കുന്നത്‌ ആരെന്ന് BJP ...!

ദളിത് സഹോദരങ്ങള്‍ക്കെതിരെ ആൾക്കൂട്ട ആക്രമണം; സംസ്ഥാനം ഭരിക്കുന്നത്‌ ആരെന്ന് BJP ...!

രാജസ്ഥാനില്‍ ദളിത് സഹോദരങ്ങളെ ആള്‍ക്കൂട്ടം ക്രൂരമായി മർദ്ദിച്ചതായി റിപ്പോര്‍ട്ട്.

Feb 20, 2020, 10:52 PM IST
പുല്‍വാമ ഭീകരാക്രണ൦: ഒന്നാം വാര്‍ഷികത്തില്‍ ചില ചോദ്യങ്ങള്‍ മാത്രം ബാക്കി...

പുല്‍വാമ ഭീകരാക്രണ൦: ഒന്നാം വാര്‍ഷികത്തില്‍ ചില ചോദ്യങ്ങള്‍ മാത്രം ബാക്കി...

നാല്‍പതിലധികം ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.

Feb 14, 2020, 04:25 PM IST
പുല്‍വാമ ആക്രമണം: ആര്‍ക്കാണ് പ്രയോജനം കിട്ടിയതെന്ന് രാഹുല്‍...

പുല്‍വാമ ആക്രമണം: ആര്‍ക്കാണ് പ്രയോജനം കിട്ടിയതെന്ന് രാഹുല്‍...

നാല്‍പതിലധികം ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ CRPF ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി...  

Feb 14, 2020, 02:27 PM IST
ഇ​ന്ത്യ പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ക​ള്‍ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടും... !!

ഇ​ന്ത്യ പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ക​ള്‍ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടും... !!

ഇപ്പോഴത്തെ സമരങ്ങള്‍ക്ക് വഴിപ്പെട്ട് ഇ​ന്ത്യ ഇനിയും പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി....

Feb 10, 2020, 12:26 PM IST
രാ​ഹുല്‍ ഗാന്ധിയെ പൊ​ളി​റ്റി​ക്ക​ല്‍ പ്ലേ​സ്കൂ​ളി​ല്‍ അ​യ​ക്ക​ണ​൦.....!

രാ​ഹുല്‍ ഗാന്ധിയെ പൊ​ളി​റ്റി​ക്ക​ല്‍ പ്ലേ​സ്കൂ​ളി​ല്‍ അ​യ​ക്ക​ണ​൦.....!

കോണ്‍ഗ്രസ്‌ നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പൊ​ളി​റ്റി​ക്ക​ല്‍ പ്ലേ​സ്കൂ​ളി​ല്‍ അ​യ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ഖ്താ​ര്‍ അ​ബ്ബാ​സ് ന​ഖ്‌​വി.

Feb 10, 2020, 09:27 AM IST
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം; നിലാപാട് ആവര്‍ത്തിച്ച് രാഹുല്‍!

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം; നിലാപാട് ആവര്‍ത്തിച്ച് രാഹുല്‍!

  കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്താന്‍ താല്‍പര്യമില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ലോക്സഭാ അംഗമായി തുടരാനാണ് തനിക്ക് താല്‍പര്യമെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കി. 

Feb 8, 2020, 10:42 AM IST
മോദി പ്രധാനമന്ത്രിയെ പോലെ പെരുമാറണം;ട്യൂബ് ലൈറ്റ് പരാമര്‍ശത്തില്‍ രാഹുലിന്‍റെ മറുപടി

മോദി പ്രധാനമന്ത്രിയെ പോലെ പെരുമാറണം;ട്യൂബ് ലൈറ്റ് പരാമര്‍ശത്തില്‍ രാഹുലിന്‍റെ മറുപടി

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗത്തിനിടെ നടത്തിയ ട്യൂബ് ലൈറ്റ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ഗാന്ധി മറുപടി നല്‍കി.ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല നരേന്ദ്ര മോദി പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപെടുത്തി.

Feb 7, 2020, 09:02 PM IST
ജാമിയ വെടിവെപ്പ്: ആക്രമിക്ക് പണം നല്‍കിയതാര്? -രാഹുല്‍

ജാമിയ വെടിവെപ്പ്: ആക്രമിക്ക് പണം നല്‍കിയതാര്? -രാഹുല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. 

Jan 31, 2020, 03:56 PM IST
മോദിയും ഗോഡ്‍സേയും ഒരേ ആശയത്തിന്‍റെ വക്താക്കള്‍: രാഹുല്‍ ഗാന്ധി

മോദിയും ഗോഡ്‍സേയും ഒരേ ആശയത്തിന്‍റെ വക്താക്കള്‍: രാഹുല്‍ ഗാന്ധി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കോണ്‍ഗ്രസ്‌ സംസ്ഥാനമൊട്ടാകെ ഭരണഘടന സംരക്ഷണ റാലികള്‍ സംഘടിപ്പിച്ചിരിയ്ക്കുകയാണ്.

Jan 30, 2020, 12:47 PM IST
യുഡിഎഫ് മനുഷ്യ ഭൂപടം: ലോ൦ഗ് മാര്‍ച്ച് രാഹുല്‍ നയിക്കും!

യുഡിഎഫ് മനുഷ്യ ഭൂപടം: ലോ൦ഗ് മാര്‍ച്ച് രാഹുല്‍ നയിക്കും!

യുഡിഎഫ് ജനുവരി 30 ന് ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ഭൂപടത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

Jan 29, 2020, 08:51 AM IST
കേന്ദ്രസര്‍ക്കാരിന് മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയം, ശരദ് പവാര്‍

കേന്ദ്രസര്‍ക്കാരിന് മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയം, ശരദ് പവാര്‍

ഭീമ കൊറേഗാവ് കേസ് NIAയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്‌.

Jan 25, 2020, 07:44 PM IST
മോദിയുടെയും ഷായുടെയും വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്നവര്‍ അര്‍ബന്‍ നക്‌സലുകള്‍: രാഹുല്‍ ഗാന്ധി

മോദിയുടെയും ഷായുടെയും വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്നവര്‍ അര്‍ബന്‍ നക്‌സലുകള്‍: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്ന ഏതൊരാളും അര്‍ബന്‍ നക്‌സലായി ചിത്രീകരിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Jan 25, 2020, 05:25 PM IST
യെച്ചൂരി രാജ്യസഭയിലേക്ക്?

യെച്ചൂരി രാജ്യസഭയിലേക്ക്?

'നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോകുന്നത്. മോദി സർക്കാരിന്‍റെ നയങ്ങളെ എതിർക്കാൻ പാർലമെന്‍റിൽ ശക്തമായ ഒരു 'ശബ്ദം' ആവശ്യമാണ്. അതിന് യെച്ചൂരിയെക്കാൾ മികച്ച ഒരാളുണ്ടാകില്ല. ചർച്ചകൾ പുരോഗമിക്കുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.' -മുതിർന്ന സിപിഐ (എം) നേതാവ് പിടിഐയോട് പറഞ്ഞു.

Jan 21, 2020, 10:52 AM IST
ധൈര്യമുണ്ടെങ്കില്‍..... മോദിയെ വെല്ലുവിളിച്ച് രാഹുല്‍!!

ധൈര്യമുണ്ടെങ്കില്‍..... മോദിയെ വെല്ലുവിളിച്ച് രാഹുല്‍!!

ജെഎന്‍യു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

Jan 14, 2020, 06:55 AM IST
വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തി സമ്പത്ത്ഘടനയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു-രാഹുല്‍ ഗാന്ധി

വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തി സമ്പത്ത്ഘടനയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു-രാഹുല്‍ ഗാന്ധി

രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നില്‍ക്കാനും അവരോട് സംസാരിക്കാനും മോദിക്ക് ധൈര്യമില്ല.പോലീസിനെ ഉപയോഗിച്ച് പ്രധാനമന്ത്രി അവരെ തകര്‍ക്കുകയാണ്.നമ്മുടെ വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഭയവും ദേഷ്യവുമാണിപ്പോള്‍,സാമ്പത്തിക തൊഴില്‍ മേഖലകളില്‍ വലിയ പരാജയമാണ് ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Jan 13, 2020, 06:55 PM IST
രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും ന​ന്ദി...!

രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും ന​ന്ദി...!

പൗ​ര​ത്വ ഭേ​ദ​ഗ​തി നിയമത്തിനെതിരായ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സി​നെ അ​ഭി​ന​ന്ദി​ച്ചും ന​ന്ദി​പ​റ​ഞ്ഞും ജെ​ഡി​യു ഉപാദ്ധ്യക്ഷനും രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ര്‍. 

Jan 12, 2020, 05:36 PM IST
ജിന്നയില്ല, പക്ഷെ രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയുമുണ്ട്!

ജിന്നയില്ല, പക്ഷെ രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയുമുണ്ട്!

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​മാ​ഭാ​ര​തി​യു​ടെ രൂ​ക്ഷ പ്രതിക​ര​ണം. മോ​ദി​യു​ടെ കു​ടും​ബ​ത്തി​ലെ ആ​രെ​ങ്കി​ലും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്നാ​ണ് ക​മ​ല്‍​നാ​ഥ് ചോ​ദി​ച്ച​ത്.

Jan 10, 2020, 08:33 AM IST
പണിമുടക്കുന്ന 25 കോടി തൊഴിലാളികള്‍ക്ക് സല്യൂട്ട് -രാഹുല്‍ ഗാന്ധി

പണിമുടക്കുന്ന 25 കോടി തൊഴിലാളികള്‍ക്ക് സല്യൂട്ട് -രാഹുല്‍ ഗാന്ധി

തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

Jan 8, 2020, 12:29 PM IST
കത്തയച്ചത് രാഹുലിന്‍റെ മാന്യത; അതിനെ ആരും ആയുധമാക്കണ്ട

കത്തയച്ചത് രാഹുലിന്‍റെ മാന്യത; അതിനെ ആരും ആയുധമാക്കണ്ട

ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ സംസ്ഥാനതലത്തില്‍ എടുത്ത തീരുമാനത്തില്‍ ഒരു തെറ്റുമില്ലെന്നും ഇത്തരം കാര്യങ്ങളെല്ലാം എഐസിസിയേയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന്‍ നിര്‍ബന്ധമിമില്ലെന്നും തീരുമാനം സംസ്ഥാന ഘടകങ്ങള്‍ക്ക് കൈക്കൊള്ളാവുന്നതേയുള്ളുവെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു.  

Jan 2, 2020, 02:30 PM IST
യുഡിഎഫിനെ വെട്ടിലാക്കി ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

യുഡിഎഫിനെ വെട്ടിലാക്കി ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറയുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.  

Jan 2, 2020, 10:48 AM IST
ഝാര്‍​ഖ​ണ്ഡില്‍ ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഝാര്‍​ഖ​ണ്ഡില്‍ ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചടങ്ങില്‍ സോണിയാ ഗാന്ധിയടക്കമുള്ള രാജ്യത്തെ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കും.

Dec 29, 2019, 09:08 AM IST
പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

കോണ്‍ഗ്രസ്‌ സ്ഥാപക ദിനമായ ഇന്ന് കെപിസിസിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ പരിപാടികള്‍.  

Dec 28, 2019, 11:29 AM IST
ഇന്ന് കോൺഗ്രസ് സ്ഥാപകദിനം, പാർട്ടി ആസ്ഥാനത്ത് വിവിധ പരിപാടികള്‍

ഇന്ന് കോൺഗ്രസ് സ്ഥാപകദിനം, പാർട്ടി ആസ്ഥാനത്ത് വിവിധ പരിപാടികള്‍

ഇന്ന് കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനം. പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി ത്രിവർണ്ണ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

Dec 28, 2019, 10:51 AM IST
video: ആദിവാസി കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചവിട്ടി രാഹുല്‍ ഗാന്ധി

video: ആദിവാസി കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചവിട്ടി രാഹുല്‍ ഗാന്ധി

ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.  

Dec 27, 2019, 03:35 PM IST
ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു; രാഹുലിന് നന്ദി അറിയിച്ച് പ്രശാന്ത്‌

ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു; രാഹുലിന് നന്ദി അറിയിച്ച് പ്രശാന്ത്‌

സിഎഎ, എന്‍ആര്‍സി എന്നിവയ്ക്ക് എതിരെ പ്രശാന്ത് കിഷോര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. 

Dec 24, 2019, 03:24 PM IST
രാഹുലിനെയും പ്രിയങ്കയേയും മീററ്റില്‍ പോലീസ് തടഞ്ഞു.

രാഹുലിനെയും പ്രിയങ്കയേയും മീററ്റില്‍ പോലീസ് തടഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തില്‍ കൊല്ലപെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനുമാണ് കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുല്‍ ഗാന്ധി,പ്രിയങ്കാ ഗാന്ധി എന്നിവര്‍ മീററ്റിലെത്തിയത്.കോണ്‍ഗ്രസ്‌ നേതാക്കളുടെ സന്ദര്‍ശനം പ്രമാണിച്ച് ഇവിടെ കര്‍ശനസുരക്ഷയാരുക്കിയിരുന്നു.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്‌ നേതാക്കളെ പോലീസ് തടഞ്ഞത്.

Dec 24, 2019, 02:16 PM IST
"ഇത് നാം ഇന്ത്യക്കാരെന്ന് കാണിച്ചുകൊടുക്കേണ്ട സമയം", രാജ്ഘട്ടില്‍ കോണ്‍ഗ്രസ്‌ ധര്‍ണ

"ഇത് നാം ഇന്ത്യക്കാരെന്ന് കാണിച്ചുകൊടുക്കേണ്ട സമയം", രാജ്ഘട്ടില്‍ കോണ്‍ഗ്രസ്‌ ധര്‍ണ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ്‌ പാര്‍ട്ടി നടത്തുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ യുവജനങ്ങളേയും വിദ്യാര്‍ഥികളേയും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.

Dec 23, 2019, 11:34 AM IST
'രാഹുലിന് ഒന്നും മനസിലാകില്ല, കാരണം ഇറ്റാലിയന്‍ കണ്ണട'

'രാഹുലിന് ഒന്നും മനസിലാകില്ല, കാരണം ഇറ്റാലിയന്‍ കണ്ണട'

കശ്മീരില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവല്‍ നില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. 

Dec 16, 2019, 07:10 PM IST
രാഹുല്‍ നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കര്‍ ആകാന്‍ കഴിയില്ല: ബിജെപി

രാഹുല്‍ നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കര്‍ ആകാന്‍ കഴിയില്ല: ബിജെപി

രാഹുല്‍ ഗാന്ധി നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ലെന്നും സവര്‍ക്കര്‍ വീരനായിരുന്നുവെന്നും രാജ്യസ്‌നേഹിയായിരുന്നെന്നും ബിജെപി വക്താവ് അഭിപ്രായപ്പെട്ടു.  

Dec 14, 2019, 05:14 PM IST
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കണമെന്നും ഇപ്പോള്‍ അതു ചെയ്തില്ലെങ്കില്‍ അംബേദ്കര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും പറഞ്ഞു.  

Dec 14, 2019, 04:03 PM IST
മാപ്പുപറയാന്‍ എന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയെന്നാണ്

മാപ്പുപറയാന്‍ എന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയെന്നാണ്

ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യവാക്കുകളായിരുന്നു ഇത്.  

Dec 14, 2019, 03:04 PM IST
മുത്തയ്യ മുരളീധരന്‍റെ പന്ത് പോലും ഇങ്ങനെ തിരിയില്ല!! സ്മൃതി ഇറാനിയെ ട്രോളി സോഷ്യൽ മീഡിയ...

മുത്തയ്യ മുരളീധരന്‍റെ പന്ത് പോലും ഇങ്ങനെ തിരിയില്ല!! സ്മൃതി ഇറാനിയെ ട്രോളി സോഷ്യൽ മീഡിയ...

"Rape Capital" പരാമർശത്തിൽ കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച കേന്ദ്ര വനിതാ ശിശു വികസനമന്ത്രി സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയ!!

Dec 13, 2019, 07:05 PM IST
"Rape Capital",  പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയേണ്ടതില്ല

"Rape Capital", പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയേണ്ടതില്ല

റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി മാപ്പ് പറേയണ്ട കാര്യമില്ലെന്ന് ശശിതരൂര്‍ എം.പി.

Dec 13, 2019, 05:34 PM IST
"Rape Capital" പരാമര്‍ശം: മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

"Rape Capital" പരാമര്‍ശം: മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

"Rape Capital" പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി. 

Dec 13, 2019, 02:34 PM IST
"Rape Capital", രാഹുല്‍ ഗാന്ധിക്കെതിരെ കനത്ത പ്രതിഷേധവുമായി BJP എംപിമാര്‍

"Rape Capital", രാഹുല്‍ ഗാന്ധിക്കെതിരെ കനത്ത പ്രതിഷേധവുമായി BJP എംപിമാര്‍

വനിതാ എംപിമാരുടെ പ്രതിഷേധംമൂലം ലോക്സഭ ഇന്ന്‍ പ്രക്ഷുബ്ധമായി.

Dec 13, 2019, 01:50 PM IST
കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മണ്ടത്തരം ഞങ്ങള്‍ തിരുത്തി; മറുപടി കൊടുത്ത് കേന്ദ്രമന്ത്രി

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മണ്ടത്തരം ഞങ്ങള്‍ തിരുത്തി; മറുപടി കൊടുത്ത് കേന്ദ്രമന്ത്രി

ബില്ലിനെ എതിര്‍ത്തുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കിയിരിക്കുന്നത്.   

Dec 12, 2019, 04:20 PM IST
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: മടങ്ങി വരാന്‍ രാഹുല്‍?

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: മടങ്ങി വരാന്‍ രാഹുല്‍?

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 

Dec 11, 2019, 03:52 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ശിവസേന

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ശിവസേന

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  CAB (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക. 

Dec 11, 2019, 12:08 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമെന്ന് നരേന്ദ്രമോദി

Dec 11, 2019, 11:48 AM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: ഇന്ത്യയുടെ ആശയങ്ങള്‍ക്കെതിരേയുള്ള ക്രിമിനൽ ആക്രമണം, രാഹുല്‍ ഗാന്ധി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: ഇന്ത്യയുടെ ആശയങ്ങള്‍ക്കെതിരേയുള്ള ക്രിമിനൽ ആക്രമണം, രാഹുല്‍ ഗാന്ധി

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും.

Dec 11, 2019, 11:18 AM IST
പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണം: രാഹുല്‍ ഗാന്ധി

പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണം: രാഹുല്‍ ഗാന്ധി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.

Dec 10, 2019, 02:45 PM IST
'എല്ലാ കള്ളന്മാരുടെ പേരിലും മോദി' രാഹുലിനെതിരായ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

'എല്ലാ കള്ളന്മാരുടെ പേരിലും മോദി' രാഹുലിനെതിരായ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നല്‍കിയിരിക്കുന്ന മാനനഷ്ടക്കേസ് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും.

Dec 10, 2019, 12:28 PM IST
രാജ്യം കണ്ട ഏറ്റവും വലിയ "ലൈംഗിക പീഡകന്‍" ജവഹര്‍ലാല്‍ നെഹ്റു!!

രാജ്യം കണ്ട ഏറ്റവും വലിയ "ലൈംഗിക പീഡകന്‍" ജവഹര്‍ലാല്‍ നെഹ്റു!!

എന്തിനും ഏതിനും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പഴിചാരുന്ന ഒരു പതിവ് ഭരണകക്ഷിയായ ബിജെപി വച്ചു പുലര്‍ത്തുന്നുണ്ട്. 

Dec 9, 2019, 11:01 AM IST
ഇന്ത്യ പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നമെന്ന് രാഹുല്‍, മനോനില തെറ്റിയെന്ന്‍ ബിജെപി!!

ഇന്ത്യ പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നമെന്ന് രാഹുല്‍, മനോനില തെറ്റിയെന്ന്‍ ബിജെപി!!

രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനങ്ങളെ കടുത്ത ശബ്ദത്തില്‍ വിമര്‍ശിച്ച് കോ​ണ്‍​ഗ്ര​സ് നേതാവ് രാഹുല്‍ഗാന്ധി. 

Dec 8, 2019, 06:58 PM IST
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധി?

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധി?

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 

Dec 6, 2019, 12:27 PM IST