ഒഴിവുവേളകള്‍ ആസ്വദിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദാണ്.
ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഹൈദരാബാദ് താരങ്ങള്‍ അടുക്കളയില്‍ പാചക മത്സരത്തിന്റെ തിരക്കിലാണ്.
ഭൂവനേശ്വര്‍ കുമാറാന്റെയും വിജുയ് ശങ്കറിന്റെയും നേതൃത്വത്തില്‍ രണ്ടു ടീമായി തിരിഞ്ഞായിരുന്നു മത്സരം. നാളെ കൊല്‍ക്കത്തയുമായാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.