വിരാടിനും അനുഷ്കയ്ക്കുമൊപ്പം ആര്‍സിബി താരങ്ങള്‍ക്ക് ഡിന്നര്‍!!

ഭാര്യ അനുഷ്കയും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണിയും ഡിന്നറില്‍ പങ്കെടുത്തിരുന്നു.

  • Apr 20, 2019, 13:41 PM IST

ഒന്‍പത് കളിയില്‍ രണ്ട് വിജയം മാത്രം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേഓഫ്‌ സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. 

എന്നിരുന്നാലും, ഇപ്പോഴും വിജയ പ്രതീക്ഷ കൈവിടാതെ മുന്നേറുകയാണ് വിരാടിന്‍റെ നേതൃത്വത്തിലുള്ള ആര്‍സിബി. 

അടുത്തിടെ, ടീമംഗങ്ങള്‍ക്കൊപ്പം വീരാട് പങ്കെടുത്ത ഒരു ഡിന്നര്‍ രാത്രിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഭാര്യ അനുഷ്കയും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണിയും ഡിന്നറില്‍ പങ്കെടുത്തിരുന്നു.

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola