Chaturgrahi Yog in Leo 2023: ജ്യോതിഷത്തിൽ ചതുർഗ്രഹി യോഗയെ ശുഭകരമായ യോഗയായിട്ടാണ് കണക്കാക്കുന്നത്. ചിങ്ങത്തിൽ സൂര്യൻ, ചൊവ്വ, ബുധൻ, ചന്ദ്രൻ എന്നിവയുടെ സംയോഗം ചതുർഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Chaturgrahi Yoga 2023: ജ്യോതിഷ പ്രകാരം ഇന്നലെ സൂര്യൻ സ്വരാശിയായ ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം ചൊവ്വയും ബുധനും നേരത്തെ തന്നെ ചിങ്ങത്തിലുണ്ട്. ഇതുകൂടാതെ ചന്ദ്രന്റെ സംക്രമവും ചിങ്ങത്തിൽ സംഭവിച്ചിട്ടുണ്ട്.
Chaturgrahi Yoga 2023: ജ്യോതിഷ പ്രകാരം ഇന്നലെ സൂര്യൻ സ്വരാശിയായ ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം ചൊവ്വയും ബുധനും നേരത്തെ തന്നെ ചിങ്ങത്തിലുണ്ട്. ഇതുകൂടാതെ ചന്ദ്രന്റെ സംക്രമവും ചിങ്ങത്തിൽ സംഭവിച്ചിട്ടുണ്ട്. ഇതുമൂലം സൂര്യന്റെ രാശിയായ ചിങ്ങത്തിൽ ചതുഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തിൽ ചതുർഗ്രഹി യോഗത്തെ വളരെ ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്.
മേടം മുതൽ മീനം വരെയുള്ളവരിൽ ഈ യോഗം വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 4 രാശിക്കാർക്ക് പെട്ടെന്നുള്ള ധനലാഭം, ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാക്കും. ചിങ്ങം രാശിയിൽ രൂപപ്പെടുന്ന ചതുർഗ്രഹി യോഗം ചതുര്‌ഗ്രഹി യോഗ രൂപപ്പെടുന്നതിനാൽ ഏതൊക്കെ രാശിക്കാർക്കാണ് ബമ്പർ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ചതുർഗ്രഹി യോഗം ശുഭകരവും ഫലദായകവുമായിരിക്കും. ഈ ആളുകളുടെ ഊർജ്ജം അതിന്റെ ഉച്ചസ്ഥായിലായിരിക്കും, ആത്മ വിശ്വാസം ഉയർന്ന നിലയിലാകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.
തുലാം (Libra): ചതുർഗ്രഹി യോഗത്തിലൂടെ തുലാം രാശിക്കാർക്ക് സ്ഥാനവും പണവും ബഹുമാനവും ലഭിക്കും. ആകർഷണം വർദ്ധിക്കും, ആളുകലെ നിങ്ങളിലേക്ക് ആകർഷിക്കും, തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. പുരോഗതിയുടെ പുതിയ പാതകൾ തുറക്കും. അപ്രതീക്ഷിത നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തുലാം (Libra): ചതുർഗ്രഹി യോഗത്തിലൂടെ തുലാം രാശിക്കാർക്ക് സ്ഥാനവും പണവും ബഹുമാനവും ലഭിക്കും. ആകർഷണം വർദ്ധിക്കും, ആളുകലെ നിങ്ങളിലേക്ക് ആകർഷിക്കും, തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. പുരോഗതിയുടെ പുതിയ പാതകൾ തുറക്കും. അപ്രതീക്ഷിത നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ചതുർഗ്രഹി യോഗം അനുകൂല ഫലങ്ങൾ നൽകും. മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരാകും. നിങ്ങൾ അഭിനന്ദിക്കപ്പെടും. സ്ഥാനക്കയറ്റം ലഭിക്കാൻ അവസരമുണ്ടാകും. വരുമാനം വർദ്ധിക്കും. പുതിയ സ്രോതസ്സുകളിൽ നിന്ന് പണം വരും. സാമ്പത്തിക സ്ഥിതി ശക്തമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)