Guru Surya Gochar 2025: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെയും സൂര്യന്റെയും മിഥുന രാശിയിലെ സംയോഗം മൂലം ഗുരു ആദിത്യ രാജയോഗം രൂപപ്പെടും. ഇത് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Surya Shani Yuti: ജ്യോതിഷ ശാസ്ത്ര പ്രകാരം മെയ് 3 ന് സൂര്യനും ശനിയും 45 ഡിഗ്രി കോണിൽ വരികയും അതിലൂടെ അർദ്ധ കേന്ദ്ര യോഗം സൃഷ്ടിക്കുകയും ചെയ്യും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Surya Chandra Yuti 2025: വേദ ജ്യോതിഷം അനുസരിച്ച് സൂര്യൻ്റെയും ചന്ദ്രൻ്റെയും സംയോഗം നടന്നിരിക്കുകയാണ്. അതിനാൽ ഈ മൂന്ന് രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും.
Shani Rahu Shukra Budh Yuti: ജ്യോതിഷ പ്രകാരം സൂര്യൻ രാശി മാറുന്ന ഉടൻ തന്നെ മീന രാശിയിൽ ചതുർഗ്രഹ യോഗമുണ്ടായിരിക്കുകയാണ്. മീന രാശിയിൽ ശനി, രാഹു, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗത്തിന് രൂപം നൽകിയിരിക്കുന്നത്.
Surya Rashi Parivartan: ജ്യോതിഷം അനുസരിച്ച് സൂര്യൻ തൻ്റെ ഉന്നത രാശിയായ മേടത്തിലേക്ക് ഉടൻ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ബഹുമാനവും സ്ഥാനമാനങ്ങളും നൽകും.
Surya Gochar In Aries: നിരവധി പ്രതേകതയുള്ള ഒന്നായിരിക്കും ഈ വര്‍ഷത്തെ വിഷു. ഈ സമയം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും മേട രാശിയിലെത്തും. മെയ് 14 വരെ ഈ രാശിയിൽ തുടരും. ഇതിലൂടെ ചില നക്ഷത്രക്കാർ മിന്നിത്തിളങ്ങും.
Surya Rahu Conjunction 2025: മാർച്ച് 14 ന് വൈകുന്നേരം 6:58 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. അവിടെ രാഹുവുമായി സംയോഗം ഉണ്ടാകും. അതിലൂടെ ഈ മൂന്ന് രാശിക്കാർ പൊളിക്കും.
Sun Transit 2025: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ മീന രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. സൂര്യദേവൻ പ്രവേശിക്കുമ്പോൾ തന്നെ 3 രാശിക്കാർക്കും നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.
Surya Shukra Yuti: മാർച്ച് മാസത്തിൽ സൂര്യൻ മീനരാശിയിൽ പ്രവേശിക്കും. അവിടെ ശുക്രനുമായി ചേർന്ന് ശുക്രാദിത്യ യോഗം രൂപീകരിക്കും. അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും.
Shani Budh Surya Yuti: മാർച്ചിൽ മീന രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സംക്രമിക്കും. ഇതിലൂടെ ത്രിഗ്രഹിയോഗം രൂപപ്പെടുന്നു. മീന രാശിയിൽ സൂര്യ-ബുധ-ശനി കൂടിച്ചേരലാണ് ഈ യോഗം സൃഷ്ടിക്കുന്നത്.
Surya Nakshathra Parivartan 2025: മകര സംക്രാന്തിക്ക് മുൻപ് അതായത് 2025 ജനുവരി 14 ന് മുമ്പ് സൂര്യൻ അതിൻ്റെ നക്ഷത്രം മാറ്റും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും
Makar Sankranti 2025 Impact: ഇത്തവണ മകര സ്മക്രാന്തി ദിനത്തിൽ പുഷ്യ യോഗമുൾപ്പെടെ നിരവധി ശുഭയോഗങ്ങൽ സൃഷ്ടിക്കും. ഇതിലൂടെ കർക്കടകം ഉൾപ്പെടെ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
January Grah Gochar 2025 Dates: വേദ ജ്യോതിഷമനുസരിച്ച് ജനുവരിയിൽ 4 ശക്തമായ ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.