Chaturgrahi Yoga: 50 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഇവർ ഇനി രാജാവിനെപ്പോലെ വാഴും

Written ByAjitha Kumari
Published: Aug 02, 2024, 10:31 AM IST|Updated: Aug 02, 2024, 10:31 AM IST

Chaturgrahi Yoga In Leo: ജ്യോതിഷപ്രകാരം ചിങ്ങ രാശിയിൽ നാല് ഗ്രഹങ്ങളുടെ ഒരു ചതുര രൂപം സൃഷ്ടിക്കാൻ പോകുകയാണ്.

Surya Budh Shukra Chandrama: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറ്റം വരുത്തുകയും അതിലൂടെ ത്രിഗ്രഹി യോഗം, ചതുർഗ്രഹി യോഗം എന്നിവ രൂപപ്പെടുകയും ചെയ്യും

Chaturgrahi Yoga In Leo1/7

Chaturgrahi Yoga In Leo: ജ്യോതിഷപ്രകാരം ചിങ്ങ രാശിയിൽ നാല് ഗ്രഹങ്ങളുടെ ഒരു ചതുര രൂപം സൃഷ്ടിക്കാൻ പോകുകയാണ്.  ഇതിലൂടെ ചില  രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും.

Graha yoga Impact2/7

ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറ്റം വരുത്തുകയും അതിലൂടെ ത്രിഗ്രഹി യോഗം, ചതുർഗ്രഹി യോഗം എന്നിവ രൂപപ്പെടുകയും ചെയ്യും. അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ദേശത്തും ഉണ്ടാകും.

Surya Budh Shukra Chandrama Yuti3/7

ആഗസ്റ്റിൽ ബുധനും സൂര്യനും ചിങ്ങ രാശിയിൽ തുടരും. ശേഷം ചന്ദ്രനും ശുക്രനും കൂടി ചിങ്ങ രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ ചിങ്ങ രാശിയിൽ ചതുർഗ്രഹി യോഗം സൃഷ്ടിക്കും. ഇതിന്റെ ഫലം എല്ലാവരിലും ഉണ്ടാകും.

Chaturgrahi Yoga Impact4/7

എന്നാൽ ഈ 3 രാശിയുടെ സുവർണ്ണ സമയം ഇതോടെ തെളിയും. ലഭിക്കും വൻ ധനാഭിവൃദ്ധി.  ആ രാശികൾ ഏതൊക്കെ അറിയാം...

Leo5/7

ചിങ്ങം

ചിങ്ങം (Leo): ഇവർക്ക് ഈ യോഗം നല്ല നേട്ടങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിൽ രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും, ഭാഗ്യം തെളിയും, സമൂഹത്തിൽ ആദരവ് വർധിക്കും, ജോലിയിലും സൂര്യ ശുക്ര കൃപയുണ്ടാകും.

Scorpio6/7

വൃശ്ചികം

വൃശ്ചികം (Scorpio): ഈ യോഗത്തിലൂടെ ഇവരുടെ നല്ല ദിനങ്ങൾ തുടങ്ങും. ഈ യോഗം നിങ്ങളുടെ രാശിയുടെ കർമ്മ ഭാവത്തിലാണ് രൂപപ്പെടുന്നത്, ഇതിലൂടെ നിങ്ങളുടെ ജോലിയിലും വ്യവസായത്തിലും നല്ല നേട്ടങ്ങൾ ലഭിക്കും, ജോലിയുള്ളവർക്ക് ഈ സമയം പ്രമോഷൻ ലഭിക്കും, ഇനി ജോലി തേടുന്നവരുണ്ടെങ്കിൽ അവർക്ക് ലഭിക്കും.

Cancer7/7

കർക്കടകം

കർക്കടകം (Cancer): ഇവർക്കുമീ യോഗം ഗുണങ്ങൾ നൽകും.  ഈ യോഗം നിങ്ങളുടെ രാശിയുടെ ധന സംസാര ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് ആകസ്മിക നേട്ടങ്ങൾ ലഭിക്കും, ഈ സമയം പുതിയ വൊദൊ വാങ്ങണമോതി വാങ്ങാൻ യോഗം, സാമ്പത്തിക സ്ഥിതി മികച്ചതാകും, ആഗ്രഹണങ്ങൾ സാധിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)