സുഹൃത്തിന്റെ കല്യാണത്തിന് ലെഹങ്കയിൽ തിളങ്ങി Swara Bhasker ; വില കേട്ടാൽ ഞെട്ടും

1 /4

 ലെഹങ്കയിൽ അതിസുന്ദരിയായ സ്വര ഭാസ്‌ക്കർ സുഹൃത്തിന്റെ വിവാഹത്തിനെത്തി.  അഭിനവ് മിശ്ര ഡിസൈൻ ചെയ്‌ത പാസ്തൽ നിറത്തിലെ ലെഹങ്കയാണ് സ്വര ധരിച്ചത്.

2 /4

സ്വര തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. ചിത്രങ്ങൾ പങ്ക് വെച്ചപ്പോൾ മുതൽ തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരുന്നു. 

3 /4

ശരിക്കുള്ള "Veere Di Wedding"ന് പോകുന്നുവെന്ന് കുറിപ്പിട്ട് കൊണ്ടാണ് സ്വര ചിത്രങ്ങൾ പങ്ക് വെച്ചത്.

4 /4

അഭിനവ് മിശ്രയുടെ സ്പ്രിങ് കളക്ഷനിൽ ഉൾപ്പെട്ട ലെഹങ്കയുടെ വില 3,80,800 രൂപയാണ്.  

You May Like

Sponsored by Taboola