ഗ്ലാമർ ലുക്കിൽ Swasika യുടെ കിടിലം ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. സ്വാസിക കൂടുതലായും ശ്രദ്ധിക്കപ്പെട്ടത് മിനിസ്‌ക്രീനിൽ കൂടിയാണ്, സീത എന്ന സീരിയലിൽ കൂടിയാണ് സ്വാസിക കൂടുതലായും അറിയപ്പെട്ടത്.

സ്വാസികക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. അഭിനയം മാത്രമല്ല സ്വാസിക മികച്ചൊരു നർത്തകി കൂടിയാണ്.  സ്വാസികയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola