Thalaivi Trailer: വൈറലായി തലൈവി, ജയലളിതയുടെ വിവിധ ഭാവങ്ങളില്‍ കങ്കണ റണൗത്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തലൈവിയുടെ   (Thalaivi) ട്രെയിലര്‍  പുറത്തുവന്നു.  ത്മിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ  ജയലളിതയായി കങ്കണ റണൗത് (Kangana Ranaut) എത്തുന്ന ചിത്രമെന്നതാണ് ഈ സിനിമയുടെ  പ്രത്യേകത... 

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തലൈവിയുടെ   (Thalaivi) ട്രെയിലര്‍  പുറത്തുവന്നു.  ത്മിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ  ജയലളിതയായി കങ്കണ റണൗത് (Kangana Ranaut) എത്തുന്ന ചിത്രമെന്നതാണ് ഈ സിനിമയുടെ  പ്രത്യേകത... 

 

1 /12

ത്മിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ  ജയലളിതയായി കങ്കണ റണൗത് (Kangana Ranaut) എത്തുന്ന ചിത്രമാണ്  തലൈവി   (Thalaivi)

2 /12

തലൈവിയിലെ   (Thalaivi) കങ്കണയുടെ (Kangana Ranaut) പ്രകടനം എത്ര മികച്ചതാണ് എന്ന് ട്രെയിലര്‍ തന്നെ വ്യക്തമാക്കുന്നു...  

3 /12

കഥാപാത്രവുമായി ഇണങ്ങി ചേര്‍ന്നുള്ള കങ്കണയുടെ ശരീരഭാഷ  ആരാധകരെ അമ്പരപ്പിച്ചു..

4 /12

കഴിഞ്ഞ  ദിവസമാണ്‌  കങ്കണയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ  പുരസ്കാരം ലഭിച്ചത്. നാലുതവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം  ലഭിക്കുന്ന ആദ്യത്തെ  അഭിനേത്രിയാണ് കങ്കണ  റണൗത് (Kangana Ranaut)   

5 /12

വിജയ്‌ ആണ്  തലൈവി   (Thalaivi) സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തിന് കങ്കണ സ്വയം  ശബ്ദം കനല്‍കിയിരിക്കുകയാണ്..

6 /12

ജയലളിത രാഷ്ട്രീയത്തിലേക്ക് കടന്ന് ഒരു  Icon ആയി  മാറിയപ്പോൾ 

7 /12

ജയലളിതയായി Kangana Ranut  

8 /12

പൂര്‍ണ്ണമായും  രാഷ്ട്രീയത്തിൽ ചേർന്ന ജയലളിതയായി  കങ്കണ റണൗത്

9 /12

ജയലളിതയെ രാഷ്ട്രീയത്തിലെ സഹ പ്രവര്‍ത്തകര്‍ തള്ളിപ്പറഞ്ഞപ്പോള്‍....

10 /12

രാഷ്ട്രീയത്തിൽ സ്വയം  യുദ്ധം ചെയ്യാൻ ഒരുങ്ങി ജയലളിത

11 /12

ജയലളിതയായി Kangana Ranut  

12 /12

ജയലളിതയായി കങ്കണയുടെ  transformation  

You May Like

Sponsored by Taboola