Gold Ring: ഈ 4 രാശിക്കാർ സ്വർണ്ണ മോതിരം ധരിച്ചോളൂ, ഭാഗ്യം തേടിയെത്തും!

Gold Ring Astrology: ചില രാശിക്കാർക്ക് സ്വർണ മോതിരം ഇടുന്നതിലൂടെ ഭാഗ്യം ഇരട്ടിക്കും എന്നാണ് പറയുന്നത്.

Gold Ring Lucky Zodiacs: മോതിരവിരലിൽ സ്വർണ്ണമോതിരം ധരിക്കുന്നത് സന്താനങ്ങളുടെ സന്തോഷത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു.

1 /9

മോതിരവിരലിൽ സ്വർണ്ണമോതിരം ധരിക്കുന്നത് സന്താനങ്ങളുടെ സന്തോഷത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു.

2 /9

സ്വർണ്ണമോ ഡയമണ്ട് മോതിരമോ ധരിക്കാൻ പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള  കാര്യമാണ്. ജ്യോതിഷത്തിൽ ഓരോ ലോഹത്തിനും പ്രത്യേക പ്രാധാന്യം വിവരിച്ചിട്ടുണ്ട്.  ചിലർക്ക് വജ്രമായിരിക്കും നല്ലത് എന്നാൽ മറ്റു ചിലർക്ക് സ്വർണ്ണമോ വെള്ളിയോ ആയിരിക്കും അനുയോജ്യം

3 /9

രാശിപ്രകാരം ഏതാണോ അനുകൂലം ആ വസ്തു ധരിക്കുന്നവർക്ക് ഭാഗ്യ നേട്ടങ്ങൾ തേടിയെത്തും എന്നാണ് പറയുന്നത്. ജ്യോതിഷത്തിൽ സ്വർണ്ണം ധരിക്കുന്നത് ഗുണകരമാണെന്നാണ് പറയുന്നത്

4 /9

അതും മോതിരവിരലിൽ സ്വർണ്ണമോതിരം ധരിക്കുന്നത് സന്താനങ്ങളുടെ അഭിവൃദ്ധിക്ക് നല്ലതാണ് എന്നാണ് വിശ്വാസം.  ഇതോടൊപ്പം തൊഴിലിൽ സാമ്പത്തിക നേട്ടവും പുരോഗതിയും കൈവരും. ഏതൊക്കെ രാശിക്കാർക്കാണ് സ്വർണ്ണമോതിരം നേട്ടങ്ങൾ നൽകുന്നതെന്ന നോക്കാം... 

5 /9

ചിങ്ങം (Leo): ജ്യോതിഷപ്രകാരം ചിങ്ങ രാശിക്കാർക്ക് സ്വർണ്ണ മോതിരം വളരെ ശുഭകരമായിരിക്കും. ജ്യോതിഷ പ്രകാരം, ചിങ്ങം അഗ്നി മൂലകത്തിൻ്റെ രാശിയാണ്, ഇതിൻ്റെ അധിപൻ സൂര്യനാണ്. അതിനാൽ, ചിങ്ങം രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നത് ശുഭകരമായിരിക്കും

6 /9

കന്നി (Virgo): ഈ രാശിക്കാർ സുഖസൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതമാണ് ഇഷ്ടപ്പെടുന്നത്. കന്നി രാശിക്കാർ സ്വർണ്ണ മോതിരം, ചെയിൻ അല്ലെങ്കിൽ ബ്രേസ്ലെറ്റ് എന്നിവ ധരിക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ വൻ പുരോഗതിയുണ്ടാകും

7 /9

തുലാം (Libra): തുലാം രാശിക്കാർക്കും സ്വർണ്ണം ഭാഗ്യനേട്ടങ്ങൾ നൽകും. ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് സ്വർണ്ണ മോതിരം നിയുന്നത് വൻ സാമ്പത്തികം നൽകും. ഈ രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ഇവർ സ്വർണ്ണമോതിരം ധരിക്കുന്നത് വളരെ നല്ലതായിരിക്കും.

8 /9

മീനം (Pisces): ജ്യോതിഷ പ്രകാരം സ്വർണ്ണം ധരിക്കുന്നത് മീന രാശിക്കാർക്ക് ഗുണകരമാകും. ഈ രാശിക്കാർക്ക് സ്വർണ്ണം ധരിക്കുന്നതിലൂടെ ശുഭ ഫലങ്ങൾ ലഭിക്കും, ജീവിതത്തിൽ വരുന്ന പ്രതിസന്ധികളിൽ നിന്നും ഇവർക്ക് സ്വാതന്ത്ര്യം ലഭിക്കും

9 /9

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola