YouTubers Net Worth : ലക്ഷങ്ങൾ അല്ല കോടികളാണ് ഈ ഇന്ത്യൻ യുട്യൂബർമാർ വ്ളോഗിങ്ങിലൂടെ സമ്പാദിക്കുന്നത്
ക്യാരി മിനാറ്റി അഥവ അജയ് നഗർ എന്നാണ് 22 വയസ്സുള്ള ഇയാളുടെ. 4 മില്യൺ ഡോളറാണ് യൂട്യബ് വരുമാനം ഏകദേശം 32 കോടി ഇന്ത്യൻ രൂപ
പ്രശസ്ത യൂട്യൂബറായ അമിത് ഭദാനയുടെ ആസ്തി 2021-ൽ 6.3 മില്യൺ യുഎസ് ഡോളറാണ് (51 കോടിയാണ് ) ആസ്തി. ഡൽഹി സ്വദേശിയായ ഭദാനയ്ക്ക് 22 ദശലക്ഷത്തിലധികം യൂട്യൂബ് വരിക്കാരുണ്ട്.
ഭുവൻ ബാം, ഡൽഹി ആസ്ഥാനമായുള്ള 'ബിബി കി വൈൻസ്' ആണ് 3 മില്യണാണ് ഭുവൻറെ വരുമാനം ഏകദേശം 24 കോടി രൂപ
ആശിഷ് ചഞ്ചലാനി (ആഷു) ഒരു യൂട്യൂബറും യൂട്യൂബ് വ്ലോഗറും ആണ്. 2021-ൽ ആശിഷ് ചഞ്ചലാനിയുടെ ആസ്തി 4 മില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് ഏകദേശം 29 കോടി രൂപ
ടെക്‌നിക്കൽ ഗുരുജി എന്നറിയപ്പെടുന്ന ഗൗരവ് ചൗധരിയുടെ ആസ്തി 45 മില്യൺ യുഎസ് ഡോളറാണ്, അതായത് 326 കോടി രൂപ. 30 വയസ്സുള്ള യൂട്യൂബർ യുഎഇ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്