Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, കന്നി രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഇന്ന് ആർക്കൊക്കെ എങ്ങനെ ആയിരിക്കും എന്നത് ഓരോ രാശിക്കാർക്കും വ്യത്യസ്തമായിരിക്കും.

Horoscope Today 02 September 2024: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർക്ക് ധനനേട്ടം, മിഥുന രാശിക്കാർ സൂക്ഷിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

1 /13

Horoscope Today 02 September 2024: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർക്ക് ധനനേട്ടം, മിഥുന രാശിക്കാർ സൂക്ഷിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

2 /13

മേടം (Aries): ഇന്നിവർക്ക് ആനന്ദപൂർണ്ണമായ ദിനം, ചില വിപരീത പരിസ്ഥിതിയിൽ ധൈര്യം വിടാതെ ഇരിക്കുക, ലഭനേട്ടം ഉണ്ടാകും, ഒരു യാത്ര പോകാൻ യോഗം, കുടുംബത്തിലെ ഒരു അംഗത്തിന്റെ വിവാഹം ഉറപ്പിക്കാം, പുതിയ ഒരു സംരംഭം തുടങ്ങാൻ യോഗം.

3 /13

ഇടവം (Taurus): ഇവർക്കിന്ന് വസ്തു സംബന്ധമായ ലാഭമുണ്ടാകും, ഒരു ഡീൽ ഇന്ന് ഉറപ്പിക്കും,  ജോലിയിൽ മികച്ച ദിനം, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിന് മുൻപ് ആരോടെങ്കിലും അഭിപ്രായം ചോദിക്കുന്നത് നന്ന്. 

4 /13

മിഥുനം (Gemini):  ഇന്നിവർ സൂക്ഷിക്കുക, കുടുംബവുമായി ഷോപ്പിംഗിന് പോകാൻ സാധ്യത, കുടുംബവുമായി സന്തോഷപൂർണ്ണമായ സമയം ചിലവഴിക്കും, ബിസിനസിലെ ചില തീരുമാനങ്ങൾ നിങ്ങൾക്ക് നഷ്ടമുണ്ടാക്കും.

5 /13

കര്‍ക്കിടകം (Cancer):  ഇന്നിവർക്ക് സമ്മിശ്രദിനം, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും,   സാമ്പത്തിക നേട്ടം ലഭിക്കും, ജോലിയിൽ പ്രമോഷൻ ലഭിക്കും, കുടുംബത്തിൽ സമാധാനം, ആരോഗ്യം ശ്രദ്ധിക്കുക, ആത്മവിശ്വാസം വർധിക്കും.

6 /13

ചിങ്ങം (Leo):  ഇന്നിവർക്ക് വളെരെ നല്ല ദിനമായിരിക്കും, വരുമാനത്തിൽ വർധവ് ഉണ്ടാകും, അതുപോലെ ചിലവുകൾ ചുരുക്കുക, സന്താനങ്ങളുമായി ചില കാര്യങ്ങളിൽ നിങ്ങൾ മുഷിയും, അപ്രതീക്ഷിത മാറ്റങ്ങളും വൻ നേട്ടങ്ങൾ നൽകും. 

7 /13

കന്നി (Virgo):  ഇന്നിവർ സൂക്ഷിച്ചു നീങ്ങുക, കർമ്മങ്ങൾ ശ്രദ്ധിച്ചു ചെയ്യുക, അമ്മയ്ക്ക് കാലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‍നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകുക, കഠിനാധ്വാനത്തിൽ വിശ്വസിക്കുക, ആരോഗ്യം ശ്രദ്ധിക്കുക.

8 /13

തുലാം (Libra):  ഇന്നിവർക്ക് ഭാഗ്യദിനം, ഇന്ന് ചെയ്യുന്ന എല്ലാ പണികളിലും വിജയം ഉറപ്പ്, മറ്റൊരാളുമായി ഒരു ബിസിനസ് തുടങ്ങാൻ സാധ്യത, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും.

9 /13

വൃശ്ചികം (Scorpio): ഇന്നിവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും, കുടുംബത്തിൽ നിന്നും നിങ്ങൾക്ക് ധനനേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ സമയത്ത് പൂർത്തിയാക്കുക, ശത്രുക്കളെ നിഷ്പ്രയാസം തോൽപിക്കും. 

10 /13

ധനു (Sagittarius):  ഇന്നിവർക്ക് അത്ര നല്ല ദിനമല്ല.  ധനനേട്ടം ഉണ്ടാകും, മുതിർന്നവരുടെ അനുഗ്രഹത്താൽ നിങ്ങളുടെ പൂർത്തിയാകാത്ത പണികൾ പൂർത്തിയാകും, ആരും പറയുന്നത് കേട്ട് വിശ്വസിക്കരുത്, ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി കൂടുതൽ അടുപ്പം വേണ്ട. 

11 /13

മകരം (Capricorn):  ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം, വരുമാന മാർഗത്തിൽ ഉണ്ടായിരുന്ന തടസം മാറിക്കിട്ടും, ധനനേട്ടം ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക.

12 /13

കുംഭം (Aquarius):  ഇന്നിവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, ഒരു വസ്തു വാങ്ങാൻ യോഗം, ആരോഗ്യം ശ്രദ്ധിക്കുക, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

13 /13

മീനം (Pisces): ഇന്നിവർക്ക് സന്തോഷപൂർണ്ണ ദിനം, വിവാഹ ജീവിതം ആനന്ദപൂർണ്ണമായിരിക്കും, സാമൂഹിക കാര്യങ്ങളിൽ പങ്കെടുക്കും, ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola