Todays horoscope: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ചിങ്ങ രാശിക്കാർക്ക് സമ്മിശ്രമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. 

 

Horoscope Today 09 August 2024: വെള്ളിയാഴ്ച ദിവസമായ ഇന്ന് മേട രാശിക്കാര്‍ക്ക് മികച്ച ദിനമായിരിക്കും. ഇടവ രാശിക്കാർക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കും.

1 /14

Horoscope Today 09 August 2024: വെള്ളിയാഴ്ച ദിവസമായ ഇന്ന് മേട രാശിക്കാര്‍ക്ക് മികച്ച ദിനമായിരിക്കും. ഇടവ രാശിക്കാർക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കും.

2 /14

ഇതിലൂടെ സാമ്പത്തിക സ്ഥിതി മികച്ചതാകും, വളരെക്കാലമായി വിലപ്പെട്ട എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നല്ല ദിവസം. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...  

3 /14

മേടം (Aries): ഭാഗ്യത്തിൻ്റെ ദൃഷ്ടിയിൽ ഇന്ന് ഇവർക്ക് നല്ല ദിനം. കഠിനാധ്വാനത്തിലൂടെ കൂടുതൽ നേട്ടങ്ങൾ ലഭിക്കും, ജോലിസ്ഥലത്ത് നല്ല സ്ഥാനം ലഭിക്കും,  തീരുമാനങ്ങൾ എടുക്കുന്നതിൽ മടിയുണ്ടെങ്കിൽ അതിനെക്കുറിച്ച് പങ്കാളിയുമായി ആലോചിക്കാവുന്നതാണ്. ബിസിനദിൽ നേട്ടമുണ്ടാകും, മാതാപിതാക്കളുടെ അനുഗ്രഹത്താൽ മുടങ്ങിക്കിടക്കുന്ന ജോലി പൂർത്തിയാക്കാൻ കഴിയും. 

4 /14

ഇടവം (Taurus): ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലിയിൽ പ്രമോഷൻ, കുട്ടികൾക്ക് മത്സര വിജയം,  കുടുംബത്തിൽ സന്തോഷം, ചില പുതിയ ജോലികൾ ആരംഭിക്കുന്നത് ഇന്ന് നല്ലതാണ്, പുരോഗതിയുടെ പുതിയ വഴികൾ തുറക്കും.

5 /14

മിഥുനം (Gemini): വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പണി ലഭിക്കും,  അമ്മയുടെ പഴയ ചില അസുഖങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കും,   പങ്കാളിക്ക് വിലകൂടിയ വസ്ത്രങ്ങൾ, മൊബൈൽ, ലാപ്‌ടോപ്പ് മുതലായവ വാങ്ങിക്കും. കുടുംബ ഉത്തരവാദിത്തങ്ങളിൽ നിങ്ങൾ പൂർണ്ണ ശ്രദ്ധ നൽകും. 

6 /14

കര്‍ക്കിടകം (Cancer): തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കാതിരിക്കുക, വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹവും മാര്‍ഗനിര്‍ദേശവും തേടുക, ഓഫീസിലെ പ്രകടനത്തില്‍ മേലുദ്യോഗസ്ഥര്‍ സംതൃപ്തരാകും, ഓഹരി വിപണിയില്‍ ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസം, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

7 /14

ചിങ്ങം (Leo): ഇന്ന് ഇവർക്ക് സമ്മിശ്ര ദിനം. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, ബിസിനസ്സിൽ നല്ല ലാഭം, സഹപ്രവർത്തകരിൽ പൂർണ വിശ്വാസമുണ്ടായിരിക്കണം, ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അതും പരിഹരിക്കാവുന്നതാണ്. സംസാരവും പെരുമാറ്റവും നിയന്ത്രിക്കുക.

8 /14

കന്നി (Virgo):  ഇന്ന് നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധിക്കുക, തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഒഴിവാക്കുക, മനസ്സിൽ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായാൽ പരിഹരിക്കും, നിങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് എളുപ്പത്തിൽ പരിഹരിക്കും, നിങ്ങൾക്ക് ചില പുതിയ വരുമാന അവസരങ്ങൾ ലഭിക്കും, നിങ്ങളുടെ എതിരാളികളിൽ ഒരാൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയേക്കും. 

9 /14

തുലാം (Libra): ഇന്ന് ഇവർക്ക് സമ്മിശ്ര ദിവസമായിരിക്കും, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഉല്ലസിക്കാനുള്ള അവസരം ലഭിക്കും, ടെൻഷൻ തോന്നിയാൽ അതും ഇല്ലാതാകും, ആഡംബര വസ്തുക്കൾക്കായി നല്ലൊരു തുക ചെലവഴിക്കും, ഒരു ജോലിയെയും കുറിച്ച് വിഷമിക്കേണ്ടതില്ല. സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും.

10 /14

വൃശ്ചികം (Scorpio):  ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസം, ജോലിയിലൂടെ ഒരു പുതിയ ഐഡൻ്റിറ്റി സൃഷ്ടിക്കും, കുടുംബ ഉത്തരവാദിത്തങ്ങളിൽ അലംഭാവം ഒഴിവാക്കുക, ഭാവിയിൽ നല്ലൊരു നിക്ഷേപം നടത്തും, ഇണയുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുക, പുതിയ ജോലികളോടുള്ള നിങ്ങളുടെ താൽപര്യം ഉണർന്നേക്കാം, നിങ്ങളുടെ ഏത് നിയമപരമായ കാര്യവും നിങ്ങളെ ബുദ്ധിമുട്ടിക്കും.

11 /14

ധനു (Sagittarius):  ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് നല്ല ദിനം. വിദ്യാഭ്യാസം, കല, ഫാഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് പ്രതീക്ഷ തെളിയും, ധനത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ ചെലവേറിയതായിരിക്കും, ഇവർക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. 

12 /14

മകരം (Capricorn): ഇന്ന് വികാരങ്ങള്‍ നിയന്ത്രിക്കുക എതിരാളികള്‍ സജീവമായിരിക്കും, വലിയ സാമ്പത്തിക ഇടപാടുകള്‍ ഇന്ന് നടത്തരുത്, ഇണയുമായുള്ള ബന്ധം ശക്തമാകും, പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യം ക്ഷയിച്ചേക്കാം, 

13 /14

കുംഭം (Aquarius): ബിസിനസുകാര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ലഭിക്കും, ചില പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കും, സാമ്പത്തിക സ്ഥിതി ദുര്‍ബലമാകും, ആരോഗ്യം ശ്രദ്ധിക്കുക.

14 /14

മീനം (Pisces): ഇന്ന് ഇവർക്ക് ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഒരു കാര്യത്തിലും റിസ്ക് എടുക്കരുത് പണി കിട്ടും. ഏത് ജോലി ചെയ്യുമ്പോഴും ക്ഷമ പാലിക്കുക,  കുടുംബ തർക്കങ്ങൾ വീണ്ടും ഉടലെടുക്കും, വാഹനത്തിൻ്റെ പെട്ടെന്നുള്ള തകരാർ മൂലം നിങ്ങളുടെ സാമ്പത്തിക ചെലവുകൾ വർദ്ധിച്ചേക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola