Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് സുപ്രധാന ദിനം, മിഥുന രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല രീതിയിലുള്ള അനുഭവങ്ങളായിരിക്കും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ

Horoscope Today 16 August 2024: വെള്ളിയാഴ്ച   ദിവസമായ ഇന്ന് മേട രാശിക്കാർക്ക് സുപ്രധാന ദിനമായിരിക്കും.  മിഥുന രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക

1 /15

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല രീതിയിലുള്ള അനുഭവങ്ങളായിരിക്കും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.

2 /15

Horoscope Today 16 August 2024: വെള്ളിയാഴ്ച   ദിവസമായ ഇന്ന് മേട രാശിക്കാർക്ക് സുപ്രധാന ദിനമായിരിക്കും.  മിഥുന രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക.

3 /15

കർക്കടക രാശിക്കാർക്ക് ആരോഗ്യം നല്ലതായിരിക്കും. ധനു രാശിക്കാർ അനുകൂല ദിനം.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...   

4 /15

മേടം (Aries): ഇവർക്ക് ഇന്ന് സുപ്രദാന ദിനം, ബിസിനസിൽ അപ്രതീക്ഷിത ലാഭം, കരിയറിൽ മാറ്റം വരുമാനം വർധിക്കും. 

5 /15

ഇടവം (Taurus): ഇവർക്ക് ഇന്ന് പോസിറ്റിവിറ്റി നിറയുന്ന ദിവസം, കുടുംബത്തിൽ സമാധാനവും സന്തോഷവവും ഉണ്ടാകും, പണം ശ്രദ്ധിച്ചു മാത്രം ചെലവഴിക്കുക.  സാമ്പത്തിക വശം ശക്തമാകും.

6 /15

മിഥുനം (Gemini): ഇന്നിവർക്ക് ജോലി കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം, പ്രതിസന്ധികൾക്ക് പരിഹാരം കാണും, പ്രണയിക്കുന്നവർക്ക് ഇന്ന് അനുകൂല ദിനം.  

7 /15

കര്‍ക്കിടകം (Cancer):  ഇവർക്ക് ആരോഗ്യം മെച്ചപ്പെടും, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും, ആത്മവിശ്വാസം വർധിക്കും, സുഖസൗകര്യങ്ങൾ വർധിക്കും, ധനനേട്ടം ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ കൂടും.

8 /15

ചിങ്ങം (Leo): ഇവർക്ക് ഇന്ന് നല്ല ദിനം, പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും, അനുകൂല ഫലങ്ങളായിരിക്കും ഇന്ന്,  കുടുംബ ജീവിതം നല്ലതായിരിക്കും, വ്യാപാരികൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.

9 /15

കന്നി (Virgo):  ഇവർക്ക് ഇന്ന് അനുകൂല ദിനം, മാതാപിതാക്കളുടെ അനുഗ്രഹത്താൽ പുതിയ സംരംഭം തുടങ്ങും, ഒരു നല്ല ജോലി ലഭിക്കും, ഓണ്‍ലൈന്‍ വ്യാപാരികൾക്ക് മികച്ച ലാഭം. 

10 /15

തുലാം (Libra): ഇവർക്ക് ഇന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും, ആരോഗ്യം അനുകൂലമായിരിക്കും, കുടുംബജീവിതം സന്തോഷപൂർണമാകും, ജോലിയുള്ളവർക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസം,  ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി നന്നായിരിക്കും.

11 /15

വൃശ്ചികം (Scorpio):  ഇവർക്കിന്ന് അനുകൂല ദിവസം,  കുടുംബത്തിലെ വഴക്കുകൾ പരിഹരിക്കും,  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഇന്ന് വളരെ നല്ല ദിവസമായിരിക്കും.

12 /15

ധനു (Sagittarius):  ഇവർക്കിന്ന് അനുകൂല ദിനം, നടക്കില്ലെന്ന് വിചാരിച്ച പല കാര്യങ്ങളൂം ഇന്ന് നടക്കും, സംസാരം ശ്രദ്ധിക്കുക,  ആരോഗ്യം മികച്ചതായിരിക്കും, ബിസിനസ്സുകാര്‍ക്ക് ഇന്ന് തിരക്കേറിയ ദിവസം.

13 /15

മകരം (Capricorn): ഇന്നിവർക്ക് എല്ലാ കാര്യങ്ങളിലും അനുകൂല ദിനം, ജോലി കാര്യത്തിൽ നല്ല ഫലം ലഭിക്കും, വ്യവസായികൾക്ക് നേട്ടങ്ങൾ ലഭിക്കും,  ദാമ്പത്യ ജീവിതത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടും, ആരോഗ്യം ശ്രദ്ധിക്കുക.

14 /15

കുംഭം (Aquarius): ഇവർക്കിന്ന് ധന നേട്ടങ്ങളുടെ ദിനം, എല്ലാ പ്രശ്നങ്ങളാക്കും പരിഹാരം ഉണ്ടാകും,  ലോൺ തിരിച്ചടക്കും, ദാമ്പത്യം അടിപൊളിയായിരിക്കും.

15 /15

മീനം (Pisces): ഇവർക്ക് ലക്ഷ്യങ്ങൾ സാധിച്ചെടുക്കാൻ കഴിയുന്ന ദിനമാണ് ഇന്ന്. ബിസിനസിൽ കിടിലം നേട്ടങ്ങൾ, കുടുംബവുമായി നല്ല സമയം ചിലവഴിക്കും, ആരോഗ്യം നന്നായിരിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola